Tag: siddaramayya
ജെ.ഡി.എസ്-ബി.എസ്.പി സഖ്യം തിരിച്ചടിയാകില്ല: സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും ബി.എസ്.പിയും സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യത്ത് ബാങ്ക് തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര...
‘തലച്ചോറില്ലാത്തയാള്’; അമിത് ഷാക്കെതിരെ പരിഹാസവുമായി സിദ്ധരാമയ്യ
ബംഗളുരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തലച്ചേറില്ലാത്ത ആളാണ് ബിജെപിയുടെ അധ്യക്ഷ പദവി വഹിക്കുന്ന അമിത് ഷായെന്ന് സിദ്ധരാമയ്യ പറഞ്ഞു. അഴിമതിക്കാരന് എന്ന അമിത്ഷായുടെ ആക്ഷേപത്തിന്...
അധികാരം പിടിക്കാന്‍ ബി.ജെ.പി; അമിത്ഷായുടെ മാജിക്കുകള്‍ വിലപോവില്ലെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മാജിക്കുകള്‍ കര്‍ണാടകയില്‍ വിലപ്പോവില്ലെന്ന് സിദ്ധരാമയ്യ. അമിത് ഷായുടെ കര്‍ണാടക...
ഞങ്ങള്‍ ഇവിടെയുള്ളത് ഭരണഘടന മാറ്റാനെന്ന് കേന്ദ്രമന്ത്രി ഹെഗ്ഡെ; വിമര്‍ശനവുമായി സിദ്ധരാമയ്യ
ന്യുഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന കാലത്തിനനുസരിച്ച് മാറ്റിയെഴുതണമെന്നും അതിന് ഞങ്ങളിവിടെയുണ്ടെന്നും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. മതേതരവാദികളാവുന്നതിന് പകരം ജാതി, മത സ്വത്വത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും ഹെഗ്ഡെ പറഞ്ഞു. കര്‍ണാടകത്തിലെ കൊപ്പാലില്‍ ബ്രാഹ്മണ യുവ...
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണം; സിദ്ധാരാമയ്യ
ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വോട്ടിംഗ് രീതി ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ ക്രമക്കേടുണ്ടെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് വോട്ടിംഗ് മെഷിനിലെ...
മോദിക്കെതിരെ സിദ്ധരാമയ്യയുടെ മിമിക്രി പരിഹാസം; വീഡിയോ വൈറല്‍
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മിമിക്രിയിലൂടെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദിയുടെ തനത് ശബ്ദവും ആംഗ്യവും ഭാവവും പ്രസംഗത്തില്‍ അപ്പടി അനുകരിച്ചായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പരിഹാസം.
'സബ്കാ സാഥ് സബ്കാ വികാസ്' (എല്ലാവര്ക്കും...
ടിപ്പു ജയന്തി: നിരാശനായ അമിത് ഷാ വര്‍ഗീയ വല്ക്കരിക്കാന് ശ്രമിക്കുന്നതായി സിദ്ധരാമയ്യ
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രൂക്ഷ വിമര്‍ശം. നിരാശനായ അമിത് ഷാ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്...
കര്‍ണാടകയില്‍ ജീവിക്കുന്നവര്‍ കന്നഡ പഠിക്കണം: സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന രൂപീകരണത്തിന്റെ 61-ാം വാര്‍ഷികാഘോഷദിനത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇവിടെ ജീവിക്കുന്നവര്‍ എല്ലാവരും കന്നഡിഗരാണ്.
കര്‍ണാടകയില്‍ ജീവിക്കുന്ന എല്ലാവരും...
കര്‍ണാടക: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കാന് മുസ്്ലിം സംഘടന നേതാക്കളുടെ തീരുമാനം
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മുസ്്ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്്ലിം സംഘടന നേതാക്കളും വിരമിച്ച മുസ്്ലിം ഉദ്യോഗസ്ഥന്മാരും ശ്രമം ആരംഭിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ വോട്ടുകള്‍...
ടിപ്പു വേഷം ധരിച്ച് ബി.ജെ.പി നേതാക്കള്‍; ചിത്രം സോഷ്യല്‍ മീഡിയല്‍ വൈറല്‍
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി വാക്പോര് മുറുകുന്നതിനിടെ കുരുക്കിലായി ബി.ജെ.പി. ബി ജെ പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ടിപ്പു സുല്‍ത്താന്റെതിനു സമാനമായി തലപ്പാവ് ധരിച്ചു നില്ക്കുന്ന...