Tag: shyama prasad murder
രാഷ്ട്രീയ കൊലപാതകം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി
തിരുവനന്തപുരം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചായിരുന്നു ഗവര്‍ണര്‍...
പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമെന്ന് പ്രതികള്‍
കണ്ണവം: പേരാവൂര്‍ കൊമേരിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് കണ്ണവം പ്രസിഡന്റ് അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമെന്ന് അറസ്റ്റിലായ പ്രതികള്‍. കഴിഞ്ഞ ആഴ്ച്ചയാണ് കണ്ണവം ലത്തീഫിയ്യ സ്കൂള്‍ ബസ് െ്രെഡവര്‍...
ശ്യാമ പ്രസാദ് വധം: നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: പേരാവൂര്‍ കൊമേരിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍,സലീംഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്, കീഴലൂര്‍ സ്വദേശി ഷഹീം...