Tag: shuhaib murder
ഷുഹൈബ് വധം; വിചാരണക്ക് ഹൈക്കോടതി സ്‌റ്റേ
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിബിഐ അന്വേഷണം വേണമെന്ന അപ്പീല്‍ സുപ്രിംകോടതി പരിഗണിക്കുന്നതിനാല്‍...
ഷുഹൈബ് വധക്കേസ്; പ്രാഥമിക വാദം ഫെബ്രുവരി 19 ന്
ഷുഹൈബ് വധക്കേസില്‍ കുറ്റപത്രത്തിന് മുകളിലുള്ള പ്രാഥമിക വാദം ഫെബ്രുവരി 19 ന് നടക്കും. തലശേരി കോടതിയില്‍ ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ രണ്ട് കുറ്റപത്രങ്ങളും ഒന്നിച്ച് പരിഗണിക്കും....
ഷുഹൈബ് വധക്കേസ്: സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസില്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് സംസ്ഥാന സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സി.ബി.ഐ അന്വേഷണം...
ഷുഹൈബ് കേസ് സി.ബി.ഐക്ക് വിടുന്നത് തടയാന്‍ ഖജനാവില്‍ നിന്നു ചെലവാക്കിയ തുക കേട്ടാല്‍ ഞെട്ടും
തിരുവനന്തപുരം: കണ്ണൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്കു വിടുന്നതു തടയാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 34.20 ലക്ഷം രൂപ. സി.പി.എം...
ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ചെലവ്...
തിരുവനന്തപുരം: കണ്ണൂരില്‍ സി.പി.എം അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപ. മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍...
ഷുഹൈബ് വധം; ‘മുഖ്യ പ്രതിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം അന്വേഷിച്ചില്ല’
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായുമുള്ള ബന്ധം പൊലീസ് അന്വേഷിച്ചില്ലെന്ന് മാതാപിതാക്കള്‍. ആരോപണം...
ഷുഹൈബ് വധം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് ഷുഹൈബിന്റെ കുടുംബം
കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് ഷുഹൈബിന്റെ കുടുംബം. കേസില്‍ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ്...
ഷുഹൈബ് വധം; സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ചായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
ശുഹൈബ് വധം: പ്രതികള്‍ക്കായി കേസ് വാദിക്കാന്‍ പൊതുഖജനാവില്‍ നിന്ന് നല്‍കിയത് അരക്കോടി; പണം നല്‍കിയത്...
തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകന്‍മാര്‍ പ്രതികളായ ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 56.4 ലക്ഷം രൂപ. ...
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: സി.പി.എം ഗുണ്ടകള്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് യുവനേതാവ് മട്ടന്നൂര്‍ ഷുഹൈബിന്റെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ഉള്‍പ്പെട്ട എല്ലാ...