Tag: shuhaib mar
ഷുഹൈബ് വധം; കണ്ണൂര് കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കവി സച്ചിദാനന്ദന്
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കവി കെ സച്ചിദാനന്ദന്. എടയന്നൂരിലെ യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തെ തുടര്ന്ന്് കണ്ണൂര് കൊലപാതകപരമ്പരയിലേക്ക് വീണ്ടും നീങ്ങിയതോടെയാണ് സച്ചിദാനന്ദന്റെ പ്രതികരണം. അണികളെ കൊലയ്ക്ക്...