Sunday, April 11, 2021
Tags Shuhaib case

Tag: Shuhaib case

ഷുഹൈബ് വധം: കുടുംബം നാളെ സുപ്രീം കോടതിയില്‍

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്‌റ്റേ നീക്കാന്‍ കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഷുഹൈബ് വധക്കേസ് പ്രതികള്‍ക്കു സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു...

ഷുഹൈബ് വധം : ചട്ടങ്ങള്‍ മറികടന്ന്  പ്രതി ആകാശിന്റെ പെണ്‍കുട്ടിയുമായുള്ള കൂടിക്കാഴ്ച,  അന്വേഷണം പ്രഖ്യാപിച്ചു

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യനോട് സംഭവത്തില്‍ അന്വേഷണം...

ജസ്റ്റിസ് കമാല്‍ പാഷക്കു സ്ഥാനചലനം; ക്രിമിനല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും മാറ്റി

കൊച്ചി: ജസ്റ്റിസ് കമാല്‍ പാഷയെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി മാറ്റി. സിവില്‍ കേസുകളില്‍ മാത്രമാകും അദ്ദേഹം ഇനി വിധി പറയുക. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് കമാല്‍പാഷയെ മാറ്റിയതെന്നാണ് ഹൈക്കോടതി നല്‍കുന്ന...

MOST POPULAR

-New Ads-