Tag: Shuhaib
പാര്‍ട്ടി ഗ്രാമങ്ങള്‍ പരിഭ്രാന്തിയില്‍ ഷുഹൈബ് വധത്തില്‍ ഇന്ന് അറസ്റ്റുണ്ടായേക്കും
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.
പ്രദേശവാസികളായ നാലോ അഞ്ചോ പേരാണ് പ്രതികളെന്ന് ആദ്യ മൂന്നു...
മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലുന്നത് ആശങ്കാ ജനകം: കാനം
കോട്ടയം: മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇത്തരം രാഷ്ട്രീയ സാഹചര്യം ഒഴിവാക്കാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്...
ശുഹൈബ് വധം: ഡല്‍ഹിയിലും പ്രതിഷേധം , പിണറായിയുടെ കോലം കത്തിച്ചു
ന്യൂഡല്‍ഹി: കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ ഘാതകരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദില്ലിയിലെ സിപിഐ എം ആസ്ഥാനമായ എകെജി ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. വൈകുന്നേരം...
ഷുഹൈബ് വധം; തിങ്കളാഴ്ച മുതല്‍ 48 മണിക്കൂര്‍ നിരാഹാരം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ സമര രീതി മാറുന്നു. പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരന്...
ശുഹൈബിനെ ‘ഇറച്ചിവെട്ടുന്നതുപോലെ വെട്ടിനുറുക്കി’ അതിക്രൂരമെന്ന് സാക്ഷികള്‍
യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് സാക്ഷികള്‍. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ശുഹൈബിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ്...
ശുഹൈബ് വധം: പിണറായി അറിഞ്ഞെന്ന് സതീശന്; ആയുധമെടുപ്പിക്കരുതെന്ന് സുധാകരന്
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നേതാക്കളായ വി.ഡി.സതീശനും കെ.സുധാകരനും പ്രതികരണവുമായി രംഗത്തെത്തി. തീവ്രവാദി സംഘടനകള്‍ പോലും പ്ലാന്‍ ചെയ്യാത്ത രീതിയില്‍ പ്ലാന്‍ ചെയ്ത് സി.പി.എം കില്ലര്‍ ഗ്രൂപ്പുകള്‍...
‘നിങ്ങള്‍ തോല്‍പിച്ചോളൂ, പക്ഷേ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം’
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. കമ്മ്യൂണിസ്റ്റുകളുടെ പ്രാകൃ മുദ്രാവക്യമായ 'നിങ്ങള്‍ക്ക് കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന മുദ്രാവാക്യം മാറ്റിപ്പറയേണ്ട കലമാണിതെന്ന് വി.ടി ബല്‍റാം എം എല്‍ എ...
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എമ്മിന്റെ കൊലവിളി; ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന രീതിയില്‍ വധ ഭീഷണി മുഴക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ...