Tag: shubman gill
ശുഭ്മാന്‍ ഗില്‍ ദ്രാവിഡിന്റെ പിന്മുറക്കാരനോ….
ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡ് ഇപ്പോഴും ബാറ്റിംഗ് ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യമാണ്. ആരുടെ ശൈലിയാണ് ഇഷ്ടമെന്ന് ക്രിക്കറ്റ് യുവത്വത്തോട് ചോദിച്ചാല്‍ ഭൂരിപക്ഷവും പരിഗണിക്കുന്നത് രാഹുല്‍ ശൈലിയാണ്. ആധികാരികമായി ബാറ്റേന്തുക. ബാറ്റിംഗ് എന്ന കലയിലെ...