Tag: Shramik Special train
ലോക്ക്ഡൗണ്‍; ശ്രമിക് ട്രെയിനിലെ രണ്ടു യാത്രക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി
വാരണാസി: ശ്രമിക് സ്പെഷ്യല്‍ ട്രയിനിലെ രണ്ട് യാത്രക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നുള്ള യാത്രക്കാരെയാണ് വാരണാസിയിലെ മന്ദ്വാദിഹ് റെയില്‍വേ സ്റ്റേഷനില്‍ ട്രയിന്‍ എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
ജൂണ്‍ ഒന്നു മുതല്‍ ദിനംപ്രതി 200 നോണ്‍-എ.സി ട്രെയിനുകള്‍; ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിങ് വഴി
ന്യൂഡല്‍ഹി: ഷ്രാമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമെ ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് 200 യാത്രാ തീവണ്ടികള്‍ അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. നോണ്‍ എ.സി തീവണ്ടികളായിരിക്കും ഇത്. സാധാരണ...
ട്രെയിന്‍ ടിക്കറ്റിനായി തടിച്ചുകൂടിയത് ആയിരങ്ങള്‍; ഒന്നും ചെയ്യാനാവാതെ അധികൃതര്‍
രാജ്യം നാലാം ഘട്ട ലോക്ക്ഡൗണിലെത്തിനില്ക്കുവമ്പോഴും ഗ്രാമങ്ങളിലടക്കം കോവിഡ് വ്യാപിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ലോക്ക്ഡൗണില്‍ കുടങ്ങിയ കുടിയേറ്റ തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരക്കാന്‍ ഇനിയും പ്രയാസപ്പെടുന്നതാണ് പുറത്തുവരുന്ന...
ബിസ്ക്കറ്റിന് വേണ്ടി അടിപിടി ; റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള കാഴ്ച ഞെട്ടിപ്പിക്കുന്നത്
കതിഹാര്‍: ലോക്ക്ഡൗണിനിടെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്പെഷ്യല്‍ ട്രെയിനുകള്‍ വഴി നാട്ടിലെത്തിക്കുന്നതിന്റെ, ബീഹാറില്‍ നിന്നുവരുന്ന കാഴ്ച ഞെട്ടിക്കുന്നത്. യാത്രക്കിടെ തൊഴിലാളികള്‍ അനുഭവിക്കുന്ന പട്ടിണിയുടെ നേര്‍ദൃശ്യമാണ് കതിഹാര്‍...
നാട്ടിലേക്കു നടക്കവേ കുടിയേറ്റ തൊഴിലാളി വഴിയില്‍ പ്രസവിച്ചു; പിന്നാലെ 150 കിലോമീറ്റര്‍ കൂടി നടന്ന്...
ഇന്റോര്‍: മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെ ഗ്രാമത്തിലേക്ക് നടക്കുകയായിരുന്ന ഗര്‍ഭിണിയായ കുടിയേറ്റ തൊഴിലാളി വഴിയില്‍ പ്രസവിച്ചു. പ്രസവശേഷം 2 മണിക്കൂര്‍ വിശ്രമിച്ച യുവതി പിന്നാലെ 150 കിലോമീറ്റര്‍ കൂടി നടന്നുവെന്നും ...
കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് നിര്‍ബന്ധം; പാസില്ലാത്തവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്
തിരുവനന്തപുരം: രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള പാസിന് അപേക്ഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റെയില്‍വേയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ കേരളത്തിലേക്ക്...
സോണിയയുടെ മാസ്റ്റര്‍ സ്ട്രോക്ക്; കുടിയേറ്റ തൊഴിലാളികളുടെ ട്രയിന്‍ ടിക്കറ്റിന് 85 ശതമാനം സബ്സിഡിയെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്രാച്ചെലവ് ഈടാക്കാനുള്ള മുന്‍തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. യാത്രാക്കൂലിയില്‍ 85ശതമാനം സബ്സിഡി നല്‍കുമെന്നാണ് ബി.ജെ.പി അറിയിച്ചത്. ബാക്കി 15 ശതമാനം സംസ്ഥാന സര്‍ക്കാറുകളാണ്...
കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് കേരള സര്‍ക്കാര്‍ യാത്ര ടിക്കറ്റ് നിരക്ക് ഈടാക്കി
കൊച്ചി: കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിനുകളില്‍ തിരികെ നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്ര ടിക്കറ്റ് നിരക്ക് ഈടാക്കി സംസ്ഥാന സര്‍ക്കാര്‍. വെള്ളവും ഭക്ഷണവും ടിക്കറ്റ് നിരക്കും ഉള്‍പ്പെടെ...
ലോക്ക്ഡൗണ്‍ കാലത്തെ പ്രത്യേക ഷ്രാമിക് ട്രെയിനുകള്‍; അറിയേണ്ടതെല്ലാം
ചിക്കു ഇര്‍ഷാദ്
ന്യൂഡല്‍ഹി: കോവിഡിനെതിരായ രാജ്യവ്യാപക അടച്ചുപൂട്ടലിലില് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും വിനോദസഞ്ചാരികളെയും ഉള്‍പ്പെടെ ആളുകളെയും അവരുടെ വീടുകളിലേക്ക് കൊണ്ടുപോകാന്‍ പ്രത്യേക ട്രെയിനുകള്‍...
അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ആലുവ സ്റ്റേഷനില്‍ എത്തിതുടങ്ങി; ട്രെയിന്‍ അര്‍ദ്ധരാത്രിയോടെ പുറപ്പെടും
കൊച്ചി: അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ഭുവനേശ്വറിലേക്ക് പോവേണ്ട ട്രെയിന്‍ ആലുവയിലെത്തി. ആദ്യഘട്ടത്തില്‍ 1200 പേരെ കൊണ്ടുപോകാമെന്നാണ് കരുതുന്നത്. ട്രെയിനില്‍ പോകാനുള്ള തൊഴിലാളികളുടെ രജിസ്ട്രേഷനും ആരോഗ്യപരിശോധനയും തുടരുന്നതായാണ് റിപ്പോര്‍ട്ട്....