Thursday, April 15, 2021
Tags Shot student

Tag: shot student

ഹരിയാനയില്‍ പ്രിന്‍സിപലിനെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ വെടിവെച്ച് കൊന്നു

ചണ്ഡിഗഡ്: പന്ത്രണ്ടാം ക്ലാസ്സുകാരന്‍ സ്‌കൂള്‍ പ്രിന്‍സിപലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപല്‍ റിത്തു ചബ്രയാണ് വിദ്യാര്‍ഥിയുടെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. പ്രിന്‍സിപലിന്റെ മുറിയിലേക്ക്...

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

ഹൈദരാബാദ്: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അജ്ഞാതന്റെ വെടിയേറ്റു. ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45ഓടെ ചിക്കാഗോ അല്‍ബനി...

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

വാഷിങ്ടണ്‍: യുഎസിലെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ ധരംപ്രീത് സിങാണ്(21) കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വംശജനുള്‍പ്പെടുന്ന നാലംഗസംഘമാണ് വെടിവെപ്പു നടത്തിയത്. ഫ്രെസ്‌നോയിലെ ഗ്യാസ് സ്‌റ്റേഷനു സമീപമുള്ള കടയില്‍ പഠനത്തിനുശേഷം ധരംപ്രീത് ജോലി...

MOST POPULAR

-New Ads-