Sunday, April 18, 2021
Tags Shot dead

Tag: shot dead

ലുഡോ ബോര്‍ഡ് കളിക്കുന്നതിനിടെ ചുമച്ചു; കോവിഡാണെന്ന് കരുതി യുവാവിനു നേരെ വെടിയുതിര്‍ത്തു

ലഖ്‌നൗ: കൊറോണ പരത്തുന്നുവെന്ന് ആരോപിച്ച് ലുഡോ ബോര്‍ഡ് കളിക്കുന്നതിനിടെ ചുമച്ച യുവാവിനു നേരെ സുഹൃത്ത് വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ ദയാനഗര്‍ ഗ്രാമത്തിലാണ് സംഭവം. പ്രശാന്ത് എന്ന യുവാവിന് നേരെ...

മാസ്‌ക് ധരിക്കാതെ ഇറങ്ങിനടന്നു; പൊലീസ് വെടിവെച്ചു കൊന്നു

മനില: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിനെ വിലവെക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങി നടന്ന വ്യക്തിയെ പൊലീസ് വെടിവെച്ചു കൊന്നു. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്.

ലോക്ക്ഡൗണ്‍ ലംഘിച്ചു; യുവാവിനെ സൈന്യം വെടിവെച്ചുകൊന്നു

അബുജ: ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ സൈന്യം വെടിവെച്ച് കൊന്നു. നൈജീരിയയിലെ ദക്ഷിണപ്രദേശമായ വാരി സിറ്റിയിലാണ് സംഭവം. തദ്ദേശവാസിയായ ജോസഫ് പെസ്സു എന്നയാളെയാണ് നിയമം ലംഘിച്ചതിന് വെടിവെച്ച് കൊലപ്പെടുത്തിയത്....

വിശ്വ ഹിന്ദു മഹാസഭാ യു.പി പ്രസിഡന്റ് വെടിയേറ്റു മരിച്ചു; വധഭീഷണിയുണ്ടായിരുന്നതായി ഭാര്യ

ലഖ്‌നൗ: വിശ്വ ഹിന്ദു മഹാസഭാ യു.പി പ്രസിഡന്റ് രഞ്ജിത് യാദവ് എന്ന രഞ്ജിത് ബച്ചന്‍ ലഖ്‌നൗവില്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാവിലെ ലഖ്‌നൗവിലെ ഹസാരത്ഗഞ്ചിനും കൈസര്‍ ബാഗ് പ്രദേശത്തിനും ഇടയില്‍...

നോമ്പുതുറ വിരുന്നിന് വിളിച്ചില്ല; പക മൂത്ത യുവാവ് കുടുംബത്തിലെ മൂന്ന് കുട്ടികളെ വെടിവച്ചു കൊന്നു

ലക്‌നൗ: ഇഫ്താര്‍ വിരുന്നിനു ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ യുവാവ് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശ് ബുലന്ദ്ശഹറില്‍ ഫൈസലാബാദിലാണ് സംഭവം. സംഭവത്തില്‍ സല്‍മാന്‍...

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം്. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന്‍ അധികൃതര്‍ ഇക്കാര്യം...

ബംഗ്ലാദേശില്‍ എഴുത്തുകാരനെ വെടിവെച്ചു കൊന്നു

ധാക്ക: സെന്ററല്‍ ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷാജഹാന്‍ ബച്ചു വെടിയേറ്റു മരിച്ചു. ബംഗ്ലാദേശിലെ മുന്‍ഷി ഖഞ്ചില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചു(60)വിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സെകുലര്‍ നേതാവും...

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് രാംപുര്‍ ജില്ലയില്‍ അജ്ഞാത സംഘം ഇവരെ വെടിവച്ചുകൊന്നത്. സമാജ്‌വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ്...

MOST POPULAR

-New Ads-