Tag: shot
കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വിളിച്ചതിന് മകന്‍ അമ്മയെ വെടിവെച്ചു
പാട്‌ന: കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച അമ്മയെ മകന്‍ വെടിവെച്ചു. ബിഹാര്‍ സീതാപുര്‍ സ്വദേശി മഞ്ജൂര്‍ ദേവി(55)യെയാണ് വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ അങ്കത് യാദവിനെ(20) പൊലീസ് അറസ്റ്റ്...
മേട്ടുപ്പാളയത്ത് കാട്ടാന വെടിയേറ്റ് ചെരിഞ്ഞ നിലയില്‍
ചെന്നൈ: മേട്ടുപ്പാളയത്ത് കാട്ടാനയെ വെടിവെച്ചുകൊന്ന നിലയില്‍ കണ്ടെത്തി. മേട്ടുപ്പാളയം റേഞ്ച് കണ്ടിയൂര്‍ ബീറ്റ് ഐ.ടി.സി പമ്പ് ഹൗസിന് അടുത്തുള്ള സ്വകാര്യവ്യക്തിയുടെ ചോളക്കാട്ടിലാണ് 20 വയസ് തോന്നിക്കുന്ന പിടിയാനയെ വെടിയേറ്റ് ചെരിഞ്ഞ...
യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവെച്ച് കൊന്നു
ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു. ഛോട്ടേലാല്‍ ദിവാകര്‍, മകന്‍ സുനില്‍ ദിവാകര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. എം.എന്‍.ആര്‍.ഇ.ജി.എ പദ്ധതി പ്രകാരം ഗ്രാമത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനെച്ചൊല്ലിയുള്ള...
മാസ്‌ക്ക് ധരിക്കാതെ സാധനം വാങ്ങാനെത്തിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് കൊന്നു
മാസ്‌ക് ധരിക്കാതെ കടയില്‍ സാധനം വാങ്ങാനെത്തിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് കൊന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. കൊവിഡ് രോഗബാധയില്‍ ഏറെ രൂക്ഷമായ അമേരിക്കയിലെ നഗരങ്ങളിലൊന്നാണ് ഇവിടം....
കാനഡയില്‍ വെടിവെപ്പില്‍ വനിതാ പൊലീസുകാരി ഉള്‍പ്പെടെ 13 പേര്‍ മരിച്ചു
ഒട്ടാവ: കാനഡയില്‍ വെടിവയ്പില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വനിതാ പൊലീസുകാരിയും ഉള്‍പ്പെടുന്നു. പൊലീസുകാരനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. നോവ സ്‌കോഷയിലാണ് സംഭവം. അക്രമി ഗബ്രിയേല്‍ വോര്‍ട്മാന്‍ വെടിയേറ്റു...
ഡോ.കഫീല്‍ ഖാന്റെ അമ്മാവന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന്‍ നുസ്‌റത്തുല്ലാ വര്‍സി വെടിയേറ്റ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ചാണ് വെടിയേറ്റത്. ആരാണ് വെടിവച്ചത് എന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടാന്‍ പോലീസ്...
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വനിത പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയില്‍
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിത പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയില്‍. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ മെട്രോ സ്‌റ്റേഷന് സമീപം വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.ഡല്‍ഹി പൊലീസിലെ വനിതാ സബ്...
കോഴിക്കോട് ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച;ഒരാള്‍ പിടിയില്‍; സി.സി ടി.വി ദൃശ്യം...
കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. ഒരു അന്യസംസ്ഥാനക്കാരന്‍ പിടിയിലായി. രണ്ട് പേര്‍ രക്ഷപ്പെട്ടു.
പഞ്ചാബി ഗായികന് പര്‍മീഷ് വര്‍മയ്ക്ക് വെടിയേറ്റു
മൊഹാലി: പ്രശസ്ത പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ പര്‍മിഷ് വര്‍മയെ മൊഹാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മൊഹാലിയിലെ സെക്ടര്‍ 91 ല്‍ വെച്ച് അജ്ഞാതരായ അക്രമികളാണ്...
കൊളറാഡോയില്‍ വെടിവയ്പ്പ്; മൂന്ന് മരണം
വാഷിങ്ടന്‍: യുഎസിലെ കൊളറാഡോയില്‍ ഡെന്‍വര്‍ സബര്‍ബന്‍ വാള്‍മാര്‍ട്ട് സ്‌റ്റോറിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് അക്രമം നടന്നത്. സ്റ്റോറിലുണ്ടായിരുന്ന നിരവധി...