Tag: shortfilim
മാതൃസ്നേഹത്തിന്റെ കാറ്റ് നിറച്ച് ഹ്രസ്വചിത്രം ‘ബലൂണ്‍’
അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കഥപറയുകയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രം. സംസാരശേഷി ഇല്ലാത്ത അഞ്ച് വയസുകാരന് ഉണ്ണിക്കുട്ടനാണ് ബലൂണിലെ കേന്ദ്രകഥാപാത്രം. 20മിനുറ്റ് ദൈര്‍ഘ്യമുള്ള ബലൂണിന്റെ രചനയും...