Monday, December 6, 2021
Tags Short film

Tag: short film

ബെവ്ക്യുവില്‍ ‘ആപ്പി’ലായവരുടെ കഥപറഞ്ഞ് ശാന്തി ആപ്പ് ഹൃസ്വചിത്രം

കോഴിക്കോട്: ബെവ്ക്യു ആപ്പ് വഴി മദ്യംവാങ്ങാനുള്ള രണ്ട് വയോധികരുടെ പരിശ്രമവും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും പ്രമേയമാക്കിയ ഹൃസ്വചിത്രം 'ശാന്തിആപ്പ്' ശ്രദ്ധേയമാകുന്നു. കോവിഡ്കാലത്ത് മദ്യംകിട്ടാതായതോടെ നിവൃത്തിയില്ലാതെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി ആപ്പിലായ...

ചോര പടരുന്ന കണ്ണൂര്‍; പ്രേക്ഷക മനസിനെ പിടിച്ചുലച്ച് ‘ഉടുമ്പ്’ ഹ്രസ്വചിത്രം

കൊന്നവരും, കൊല്ലിച്ചവരും, കൊല്ലാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരും കാണേണ്ട ഹ്രസ്വ ചിത്രമാണ് ഉടുമ്പ്. ഷിജിത്ത് കല്ല്യാടന്‍ സംവിധാനം ചെയ്ത 12 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ചോര പടരുന്ന, ചോരക്കറ പുരളുന്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ പശ്ചാത്തല...

ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി; റഫീക്ക് മംഗലശ്ശേരിയുടെ മലയാളം ഹ്രസ്വചിത്രം ‘ജയ ഹെ’ വൈറലാകുന്നു

കൊച്ചി: ദേശീയത എന്ന പ്രമേയത്തില്‍ മലയാളത്തില്‍ നിന്നൊരു ദൃശ്യാവിഷ്‌ക്കാരം കൂടി. സമകാലീന മലയാള നാടക രംഗത്ത് വേരുറപ്പിച്ച റഫീക്ക് മംഗലശ്ശേരിയുടെ പുതിയ മലയാളം ഹ്രസ്വ ചിത്രം 'ജയ ഹെ' സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുന്നു. രാജ്യസ്‌നേഹി...

MOST POPULAR

-New Ads-