Tag: short filim
ബാല്യകാല ഓര്മകളുണര്ത്തി ‘പാത്തുമ്മയുടെ ആട്’ ഹ്രസ്വചിത്രം
കോഴിക്കോട്: ബാല്യകാല നിഷ്കളങ്കതയും സഹജീവി സ്നേഹവും അവതരിപ്പിച്ച 'പാത്തുമ്മയുടെ ആട്' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എട്ടാംക്ലാസുകാരന് അലിയുടെ അനിയന്റെ സുന്നത്ത് കല്യാണത്തിന് ബിരിയാണിവെക്കാന് ഒരു ആടിനെ കൊണ്ടുവരുന്നതും...