Tag: shoot
വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്. വൈറ്റ് ഹൗസിന് മുന്നിലെത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍...
ഷഹീന് ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാറിന് ജാമ്യം
ഷഹീന് ബാഗിലെ നടക്കുന്ന സി.എ.എ വിരുദ്ധ സമരത്തിന് നേരെ വെടിയുതിര്‍ത്തതിന് അറസ്റ്റിലായ കപില്‍ ഗുജ്ജാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25000 രൂപയുടെ ജാമ്യ ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ...
‘അവന് ആരാണ് പണം കൊടുത്തത്’; ജാമിഅ വെടിവെയ്പ്പില്‍ കടുത്ത പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ജാമിഅ മിലിയയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധച്ചവര്ക്കു നേരെ അക്രമി വെടിയുതിര്‍ത്ത സംഭവത്തില്‍ കടുത്ത പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജാമിഅ മിലിയ സര്‍വകലാശാലയില്‍ അത്രയും പൊലീസുകാര്‍ നോക്കി നില്ക്കുമ്പോള് എങ്ങനെയാണ്...
ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതിയെ വെടിവെച്ച് പൊലീസ്
ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചിട്ടു പിടികൂടിയതിന് ഉദ്യോഗസ്ഥന് കയ്യടി.ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയാണ് ഇപ്പോള്‍ ഹീറോ. പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നതു പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തി....
ഷര്‍ട്ടൂരി പോരാടിയ ആ പോരാളിക്ക് വെടിയേറ്റു
ഫലസ്തീന്‍ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ ഫലസ്തീന്റെ പതാകയും മറുകയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീന് പോരാളിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫലസ്തീന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന്...
യുഎസില്‍ വെടിവെപ്പ്; മൂന്ന് പേര് കൊല്ലപ്പെട്ടു
ലൂസിയാന: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നാണ്...
മുസ്ലിം പള്ളിയില്‍ ആക്രമണം; ഇമാം കൊല്ലപ്പെട്ടു
ദര്‍ബന്‍: സൗത്ത് ആഫ്രിക്കയിലെ ദര്‍ബനിലെ മുസ്ലിം ആരാധനാലയത്തില്‍ നടന്ന ആക്രമണത്തില്‍ ഇമാം കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തുറമുഖ നഗരമായ വെര്‍ലമിലാണ് അക്രമം നടന്നത്. ഹുസൈന് മോസ്കിലായിരുന്നു അക്രമം നടന്നത്. അക്രമത്തിന്റെ...
ദാവൂദ് ഇബ്രാഹീമിന് ഇനി തിരിച്ചുവരവില്ലെന്ന് മുന്‍ മുബൈ കമ്മീഷണര്‍
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മടങ്ങിവരുമെന്ന് പ്രതീക്ഷ വേണ്ടെന്ന് മുംബൈയിലെ മുന്‍ പൊലീസ് മുന്‍ പൊലീസ് മേധാവി എം എന്‍ സിങ്. അദ്ദേഹം പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ കസ്റ്റഡിയിലായതിനാലാണ് തിരിച്ചുവരാനുള്ള...
ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ വെടിവെയ്പ്
അമേരിക്കയിലെ ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ നടന്ന വെടിവെയ്പില്‍ ഇരുപത് പേര് കൊല്ലപ്പെട്ടു. 100 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമികളില്‍ ഒരാളെ പോലീസ് വെടിവെച്ചു കൊന്നിട്ടുണ്ട്. ഇയാള്‍ പ്രദേശവാസിയാണെന്നും ആക്രമത്തിനുള്ള കാരണം...
ബിട്ടീഷ് പാര്‍ലമെന്റ് ആക്രമണം: ഏഴു പേര് അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം മൂന്നു പേര് കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, ആക്രമണവുമായി ബന്ധപ്പെട്ട ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമത്തില്‍ ആക്രമിയടക്കം നാലു പേര് കൊല്ലപ്പെട്ടതായും...