Tag: SHOBHA KARANTHLAHE
തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ കൊറോണ ജിഹാദെന്ന് വിളിച്ച് ആക്ഷേപിച്ച് ബി.ജെ.പി എം.പി
ചിക്മഗളൂര്‍: ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ കൊറോണ ജിഹാദെന്ന് വിളിച്ച് ആക്ഷേപിച്ച് ബി.ജെ.പി എം.പി ശോഭ കരന്ദ്ലജെ. രാജ്യത്തുടനീളം വൈറസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമ്മേളനം നടത്തിയത് എന്ന്...