Tag: shiya
പച്ച പതാകകള്‍ നിരോധിക്കണമെന്ന ഹര്‍ജി; കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീം കോടതി
ന്യൂഡല്‍ഹി: കെട്ടിടങ്ങളിലും മത കേന്ദ്രങ്ങളിലും ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വി. ഇത്തരത്തിലുള്ള പച്ച പതാകകള്‍ പാകിസ്താന് മുസ്്ലിം ലീഗിന്റേതാണെന്നും...
രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്ന മുസ്ലിംകള് പാകിസ്താനില്‍ പോകണമെന്ന് ഉത്തര്‍പ്രദേശിലെ ഷിയ നേതാവ്
ലക്നോ: ബാബറി മസ്ജിദ്-രാമജന്മഭൂമി കേസ് ഫെബ്രുവരി എട്ടിന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് രംഗത്ത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്ന മുസ്്ലിംകള്‍ പാകിസ്താനിലേക്കൊ ബംഗ്ലാദേശിലേക്കൊ...