Saturday, April 1, 2023
Tags SHIVSENA

Tag: SHIVSENA

കര്‍ണാടക ഫലം; ബി.ജെ.പിയുടെ വിജയത്തില്‍ വോട്ടിങ് മെഷീനെ പുകഴ്ത്തി രാജ് താക്കറെ

മുംബൈ: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തെ വോട്ടിങ് മെഷീനുമായി ബന്ധപ്പെടുത്തി നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. ബി.ജെ.പി നൂറിന് മുകളില്‍ സീറ്റു നേടിയപ്പോഴാണ് വോട്ടിങ് മെഷീനെ 'പുകഴ്ത്തി' താക്കറെ രംഗത്തെത്തിയത്. ബി.ജെ.പിയുടെ...

‘രാഹുലിന്റെ മികവില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും’: ശിവസേന

ബാംഗളൂരു: കര്‍ണ്ണാടകയിലെ നമ്പര്‍ വണ്‍ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് എന്‍.ഡി.എ സഖ്യകക്ഷി ശിവസേന. കേന്ദ്രസര്‍ക്കാര്‍ പഠിച്ച പണി പതിനെട്ട് പയറ്റിയാലും സംസ്ഥാനത്ത് ബി.ജെ.പിക്ക് തെരഞ്ഞടുപ്പ് ഫലം കനത്ത തിരിച്ചടിയാകുമെന്ന് ശിവസേന എം.പി സജ്ഞയ് റാവത്ത്...

‘ഇന്ത്യയില്‍ ആദ്യ സ്ഥാനം ഹിന്ദുക്കള്‍ക്ക്, പിന്നീടേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂ’; ശിവസേന

ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ശിവസേന. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂ. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിലുള്ള പരാമര്‍ശം. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക്...

‘കുട്ടികളുടെ മരണം കൂട്ടക്കൊലപാതകം’; യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

മുംബൈ: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്കുണ്ടായ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്. മുഖപത്രമായ സാമ്‌നയിലാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ മരണം...

മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് മിണ്ടാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ?: ശിവസേന

ന്യൂഡല്‍ഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ മണ്ഡലത്തിലെങ്ങും നല്ല ബീഫ് നല്‍കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശിന്റെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്ത്. ബീഫ് നിരോധനത്തെക്കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന ചോദിച്ചു. ശിവസേനയുടെ മുഖപത്രമായ...

മറൈന്‍ഡ്രൈവില്‍ ഇടതുസംഘടനകളുടെ ‘സ്‌നേഹ ഇരിപ്പ്’, ‘കിസ് ഓഫ് ലവി’ന്റെ ചുംബനസമരം

കൊച്ചി: മറൈന്‍ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഉച്ചയോടുകൂടി ഡി.വൈ.എഫ്.ഐയുടേയും, എസ്.എഫ്.ഐയുടേയും പ്രതിഷേധ പരിപാടികള്‍ മറൈന്‍ഡ്രൈവില്‍ നടക്കും. പ്രവര്‍ത്തകര്‍ 'സ്‌നേഹഇരിപ്പ്' എന്ന പേരിലാണ് ഇവിടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. നിരവധി...

കൊച്ചിയില്‍ യുവതീ യുവാക്കള്‍ക്കു മേല്‍ ശിവസേനയുടെ അഴിഞ്ഞാട്ടം; കൈയും കെട്ടി നിന്ന് പൊലീസിന്റെ പ്രോത്സാഹനം

കൊച്ചി: മറൈന്‍ഡ്രൈവവില്‍ ഒരുമിച്ചിരുന്ന യുവതി-യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് പോലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനത്തിലാണ് യുവതീയുവാക്കള്‍ക്കുനേരെയുള്ള ആക്രമണം നടന്നത്. ഉച്ചക്കുശേഷമാണ് ശിവസന പ്രകടനവുമായെത്തിയത്. തുടര്‍ന്ന്...

ഭിന്നത മൂര്‍ഛിക്കുന്നു: ശിവസേനയുടെ മുഖപത്രം സാമ്‌ന നിരോധിക്കണമെന്ന് ബി.ജെ.പി

പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്‌ന നിരോധിക്കണമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിലാണ് ബിജെപി സാമ്‌ന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാമ്‌ന നിരോധിക്കണമെന്ന് കത്തില്‍ ബി.ജെ.പി...

മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ശിവസേന; ‘കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെ’

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ശിവസേന. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെയെന്ന് ശിവസേന പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാംനയുടെ എഡിറ്റോറിയലിലാണ് കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ചത്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ...

MOST POPULAR

-New Ads-