Wednesday, October 20, 2021
Tags Shivraj Singh Chouhan

Tag: Shivraj Singh Chouhan

കോവിഡ്; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭോപ്പാല്‍: കോവിഡ് 19 സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലിലെ ചിരായു ആശുപത്രിയിലാണ് ചൗഹാനെ പ്രവേശിപ്പിച്ചത്. വൈറസ് ബാധിതനെങ്കിലും അദ്ദേഹം ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍...

കമല്‍നാഥിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; മധ്യപ്രദേശ് ബിജെപി പുകയുന്നു-കല്ലുകടിയായി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍

ഭോപ്പാല്‍: 24 സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ് ബിജെപിക്കുള്ളില്‍ നിന്നും പൊട്ടിത്തെറിയുടെ പുകയുയരുന്നതായി സൂചന. സന്ധ്യയുടെ കളംമാറല്‍ രാഷ്ട്രീയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍...

ഇന്ത്യ-ചൈന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി നെഹ്റുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവും രാജീവ് ഗാന്ധിയും കോണ്‍ഗ്രസുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 'കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഒരാള്‍പോലും ഒരിക്കലും...

കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്രനേതൃത്വമോ; ഗൂഢാലോചന വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്

ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചത് അമിത് ഷായടക്കമുള്ള ബിജെപി കേന്ദ്രനേതൃമെന്ന് വ്യക്തമാക്കുന്ന വിവാദ ഓഡിയോ ക്ലിപ്പ് പുറത്ത്. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേതെന്ന പേരിലുള്ള...

കോവിഡ് പരിശോധന; അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍അഭാവമെന്ന് കമല്‍ നാഥ്

അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വന്ന അഭാവമാണ് കോവിഡ് -19 എണ്ണത്തിലെ വര്‍ദ്ധനവിന് കാരണമായതെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് പറഞ്ഞു. 'നേരത്തെ ടെസ്റ്റിംഗിന് ഒരു...

ലോക്ക്ഡൗണ്‍; അവശ്യസേവനങ്ങള്‍പോലും മുടങ്ങി; എംപിയില്‍ മൃതദേഹങ്ങള്‍ വഹിക്കുന്നത് സ്‌കൂട്ടറില്‍

രാജ്യത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്. ലോക്ഡൗണിനിടെ അത്യവശ്യസേനങ്ങള്‍പോലും മുടങ്ങിതോടെ എംപിയില്‍ മൃതദേഹങ്ങള്‍ വഹിക്കാന്‍ പോലും വാഹനങ്ങളില്ലാത്ത സ്ഥിതിയാണ്.

വീട്ടിലെക്കുള്ള വഴിയെ രണ്‍വീര്‍ സിങ് കുഴഞ്ഞുമരിക്കുമ്പോള്‍; അട്ടിമറിയുടെ വിജയാഹ്ലാദത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപത്തിനിടയില്‍ അധികാര അട്ടിമറി നടന്ന മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ഞെട്ടിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ...

വര്‍ഗീയ നിലപാടുകള്‍ ആവര്‍ത്തിച്ച് ബി.ജെ.പി സര്‍ക്കാര്‍; മധ്യപ്രദേശില്‍ അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി

ഭോപ്പാല്‍: അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രിമാരുടെ പദവി നല്‍കിയ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. കമ്പ്യൂട്ടര്‍ ബാബ, നര്‍മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ദ് എന്നിവര്‍ക്കാണ്...

വ്യാപം അഴിമതി കേസ്: അന്വേഷണം അട്ടിമറിക്കാന്‍ നീക്കം; 20 അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം...

ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വ്യാപം അഴിമതി കേസ് അട്ടിമറിക്കാന്‍ നീക്കം. കേസ് അന്വേഷിക്കുന്ന 20 സി.ബി.ഐ ഉദ്യോഗസ്ഥരെ ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റിയ നടപടിയാണ് വിവാദമായിരിക്കുന്നത്. ഭോപ്പാലിലെ പ്രത്യേക...

ബലാത്സംഗക്കേസില്‍ നടപടിയില്ല; മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ബലാത്സംഗത്തിനിരയായതായി പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് യുവതി മുഖ്യമന്ത്രിയുടെ വസതിയുടെ വീടിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വീടിനു മുന്നിലാണ് യുവതി പ്രതിഷേധമുയര്‍ത്തി ആത്മഹത്യക്കു ശ്രമിച്ചത്. വിഷം കഴിച്ച് ആത്മഹത്യ...

MOST POPULAR

-New Ads-