Tag: shivasnkar
സ്പ്രിംഗ്ളറില് രക്ഷിച്ച ശിവശങ്കറിനെ സ്വപ്ന വീഴ്ത്തി; നിസ്സഹായനായി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംഗളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ 'ചാവേറായ' ഐ.ടി സെക്രട്ടറി ശിവശങ്കര്‍ പുറത്തേക്കു പോകുന്നത് നിസ്സഹായനായി നോക്കി നിന്ന് പിണറായി വിജയന്. സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പ്രതിക്കൂട്ടില്‍...