Wednesday, April 21, 2021
Tags SHIVARAJ SINGH CHOUHAN

Tag: SHIVARAJ SINGH CHOUHAN

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ചൗഹാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

MOST POPULAR

-New Ads-