Tuesday, May 11, 2021
Tags Shiva sena

Tag: shiva sena

കൈയില്‍ പണമുണ്ടോ, നിങ്ങള്‍ക്ക് ബി.ജെ.പി നേതാവാകാം: ഉദ്ധവ് താക്കറെ

മുംബൈ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. പണത്തിനു പിന്നാലെയാണ് ബി.ജെ.പിയെന്നും, നിങ്ങളുടെ പണക്കിഴി ബി.ജെ.പിയുടെ മുന്നില്‍ കാഴ്ചവെച്ചാല്‍ നിങ്ങള്‍ക്കും പാര്‍ട്ടിയുടെ നേതാവാകാമെന്നാണ് ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്....

സഖ്യത്തിനില്ല; തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും നയം വ്യക്തമാക്കി ശിവസേന

മുബൈ: ബി.ജെ.പിയുടെ കണക്കുകൂട്ടലുകല്‍ തെറ്റിച്ച് അടുത്ത മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും പൊതു തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഹകരിക്കില്ലയെന്നു പ്രഖ്യാപിച്ച് ശിവസേന. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തി ശിവസേന നേതാക്കളുമായി ചര്‍ച്ച നടതത്തിയതിനു പിന്നാലെയാണ്...

ബി.ജെ.പി വിരുദ്ധ മുന്നണി; താക്കറെ നയം വ്യക്തമാക്കണം-കോണ്‍ഗ്രസ്

മുംബൈ: ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാകുന്നതിനു മുന്‍പായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അവരുടെ നിലപാടുകളും വിവിധ വിഷയങ്ങളിലെ നയങ്ങളും വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിക് റാവ് താക്കറെ ആവശ്യപ്പെട്ടു. 2019ല്‍...

ഉപതെരഞ്ഞെടുപ്പ് പരാജയം : ബി.ജെ.പിയെ കുത്തിനോവിച്ച് ശിവസേന

ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ ബി.ജെ.പിയെ കുത്തിനോവിച്ച് ശിവസേന. കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, തുടങ്ങി ഒട്ടേറെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പകരം ലോകനേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനും അവരെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്നതിനുള്ള തിരക്കിലാണ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന. മല്‍സര ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ പ്രവര്‍ത്തന രംഗത്ത് സജീവമായ രാഹുല്‍ ഗാന്ധിയുടെ വിജയമാണ് ഗുജറാത്തിലുണ്ടായതെന്ന് ശിവസേന പറഞ്ഞു....

ബി.ജെ.പിക്ക് തിരിച്ചടി; ഗുജറാത്തില്‍ ശിവസേന ഒറ്റക്ക് മത്സരിക്കും

അഹമ്മദാബാദ്: ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന. പാര്‍ട്ടിയുടെ ഒൗദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടി സഖ്യത്തിനൊപ്പം നില്‍ക്കുമോ എന്നതിനെക്കുറിച്ച് ശിവസേന വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ...

ഇന്ത്യ ഹിന്ദുക്കള്‍ക്ക്; ആര്‍.എസ്.എസിന് പിന്നാലെ വിഷം തുപ്പി ശിവസേനയും

മുംബൈ: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനു പിന്നാലെ വര്‍ഗീയ വിഷം തുപ്പി ശിവസേനയും. ഇന്ത്യ ഹിന്ദുക്കളുടെതാണെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ പ്രഥമ പരിഗണന ലഭിക്കണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി ശിവസേന മുഖപത്രം സാമ്‌ന രംഗത്തെത്തി. ഹിന്ദുക്കളെ...

മഹാരാഷ്ട്ര: നന്ദേഡ് മുനിസിപ്പല്‍ ഇലക്ഷന്‍; ബി.ജെ.പിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്

നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. 81 അംഗ സഭയില്‍ 66 വാര്‍ഡുകളില്‍ ബി.ജെ.പിയെ തകര്‍ത്തു മുന്നേറുന്ന കോണ്‍ഗ്രസ്, എണ്ണിക്കഴിഞ്ഞ 54 സീറ്റില്‍ 49 എണ്ണത്തില്‍ ജയം...

ജി.എസ്.ടി: ധിക്കാരികളായ ഭരണകര്‍ത്താക്കള്‍ കാരണം ജനങ്ങള്‍ നിസ്സഹായരെന്ന് ഉദ്ദവ് താക്കറെ

മുംബൈ: രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായതോടെ ജി.എസ്.ടിയില്‍ പൊളിച്ചെഴുത്തിന് തയാറായ കേന്ദ്ര സര്‍ക്കാറിനെതിരെ നിശിത വിമര്‍ശവുമായി എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ധിക്കാരികളായ ഭരണാധികാരികള്‍ കാരണം ജനങ്ങള്‍ നിസ്സഹായരായതാണ് ജി.എസ്.ടിയില്‍ മാറ്റം വരുത്താന്‍...

ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുന്നു; മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

മുംബൈ: എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ കാല്‍നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. റെയില്‍വേ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ട് ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടു...

MOST POPULAR

-New Ads-