Tag: shiv sena
മഹാരാഷ്ട്രയില്‍ 15 എം.എല്‍.എമാര്‍ ബി.ജെ.പി വിട്ട് സഖ്യസര്‍ക്കാറില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി എന്‍.സി.പി
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് തലവേദനയായി എന്‍സിപി നേതാവ് ജയന്ത് പാട്ടീലിന്റെ അവകാശ വാദം. 14 മുതല്‍ 15 എംഎല്‍എമാര്‍ ബിജെപി വിട്ട് സഖ്യസര്‍ക്കാറില്‍ ചേരാമെന്ന്...
മഹാരാഷ്ട്ര മോഡലില്‍ ഗോവയിലും കളം പിടിക്കാനൊരുങ്ങി ശിവസേന; അത്ഭുതം പ്രതീക്ഷിക്കാമെന്ന് സഞ്ജയ് റാവത്
മുംബൈ; മഹാരാഷ്ട്ര മോഡല്‍ ഗോവയിലും പരീക്ഷിക്കാന്‍ ശിവസേന നീക്കം. അയല്‍സംസ്ഥാനമായ ഗോവയിലും സമാനമായ രീതിയില്‍ രാഷ്ട്രീയ പുനരേകീകരണത്തിന് സാധ്യത തെളിയുകയാണെന്ന് ശിവസേന വക്താവ് സഞ്ജയ്...
മുഖ്യമന്ത്രി പദത്തിലേറാന്‍ കേവലം ഇനി മണിക്കൂറുകള്‍; നാടകാന്തം മഹാരാഷ്ട്രയില്‍ ഇന്ന് ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ...
മുംബൈ: ഒരു മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ഇന്ന് കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യം ഭരണത്തിലേറും. ഇന്ന് വൈകീട്ട് 6.40ന് ശിവാജി പാര്‍ക്കില്‍ വെച്ച് ശിവസേന...
അജിത് പവാറിനെ ബ്ലാക്ക്മെയില്‍ ചെയ്തു; തിരിച്ചുവരാന്‍ സാധ്യത; പിന്നിലാരെന്ന് വെളിപ്പെടുത്തുമെന്നും ശിവസേന
സര്‍ക്കാര്‍ രൂപീകരണത്തിന്റെ എല്ലാതരത്തിലുമുള്ള മാന്യതയേയും കുഴിച്ചുമൂടി അധികാരത്തിലേറിയ ബിജെപിക്കെതിരെ തുറന്നടിച്ച് ശിവസേന. ബിജെപി സഖ്യ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ ബ്ലാക്ക്മെയില്‍ ചെയ്തതാമെന്നും അദ്ദേഹം തിരികെവരാനുള്ള സാധ്യത...
നവംബര്‍ 7 നകം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമെന്ന് ബിജെപി; ശരത് പവാറിനെ സമീപിച്ച് ഉദ്ദവ്...
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബി. ജെ.പി ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറുമായി ഫോണില്‍ സംസാരിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇന്നലെ...
ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി ശിവസേന സ്ഥാനാര്‍ത്ഥി
ബഹദൂര്‍ഗര്‍ഹ്: ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാക്കി ശിവസേന. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ബഹദൂര്‍ഗഹിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായി...
ബി.ജെ.പിയുമായി സഖ്യമില്ല; പിന്തുണ ഗഡ്കരി പ്രധാനമന്ത്രിയാകുമെങ്കില്‍ മാത്രം ശിവസേന
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ശിവസേനയെ അനുനയിപ്പിച്ച് സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തിരിച്ചടി. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍...
എന്‍.ഡി.എയിലെ തമ്മിലടി തുടരുന്നു; 200ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് കരുതുന്നില്ലെന്ന്
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ എന്‍.ഡി.എ മുന്നണിയിലെ നേരിട്ട പൊട്ടിത്തെറി തുടരുന്നു. ബി.ജെ.പിയുടെ ഏകാധിപത്യത്തെ രൂക്ഷമായി വിമര്‍ശിച്ച് സംഖ്യകക്ഷിയായ അകാലിദള്‍ രംഗത്തെത്തി.
2019 പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടി 200ല്‍...
മോദി ഇറങ്ങിയിട്ടും കാര്യമില്ല; കര്‍ണാടക കോണ്‍ഗ്രസ് നേടും – ശിവസേന
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കേന്ദ്ര സര്‍ക്കാറിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ചാലും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാകില്ലെന്ന് ശിവസേന. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്നും ഒരു അസംബ്ലി തെരഞ്ഞെടുപ്പിനു വേണ്ടി കേന്ദ്ര ഭരണം...
ജുമുഅ തടസ്സപ്പെടുത്തിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടും കലാപ ശ്രമവുമായി മുന്നോട്ടു പോകാന്‍ സംഘ് പരിവാര്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിനടുത്ത ഗുഡ്ഗാവില്‍ മുസ്ലിംകള്ക്കെതിരെ കലാപം സൃഷ്ടിക്കാന്‍ സംഘ് പരിവാര്‍ ശ്രമം. വെള്ളിയാഴ്ച ജുമുഅ നിസ്കാരം തടസ്സപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആറ് സംഘ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ടു പോകാനാണ്...