Tag: shinso abe
പൗരത്വ ഭേദഗതി നിയമം; ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്ത് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ...
ന്യൂഡല്‍ഹി: പൗരത്വഭേഗതി നിയമത്തിനെതിരെ രാജ്യത്തെ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സന്ദര്‍ശനം റദ്ദാക്കിയേക്കും. വിവാദ നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായതിനാല്‍ ഞായറാഴ്ച മുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കാനിരുന്ന...
ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിക്ക് തുടക്കമായി
ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിക്ക് ജപ്പാനില്‍ തുടക്കമായി. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ജപ്പാനിലെത്തി. ഇരു രാജ്യങ്ങളുടേയും പതിമൂന്നാമത് വാര്‍ഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്. ജപ്പാനിലെത്തിയ മോദിയെ പ്രധാനമന്ത്രി ഷിന്‍സോ...
ആദ്യ ബുള്ളറ്റ് ട്രെയിന്‍; മോദിയും ജപ്പാന് പ്രധാനമന്ത്രിയും ചേര്‍ന്ന് തറക്കല്ലിട്ടു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബും ചേര്‍ന്ന് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങ് നിര്‍വ്വഹിച്ചു. ഇന്ന് രാവിലെ ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലോഞ്ചിംഗ്...