Tag: shihab thangal
‘തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍’ പ്രകാശനം ചെയ്തു
ശിഹാബ് തങ്ങള്‍ നന്മയും സ്‌നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവ്: ഹൈദരലി തങ്ങള്‍
മലപ്പുറം:നന്മയും സ്‌നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു...
തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍: പുസ്തക പ്രകാശനവും അനുസ്മരണവും നാളെ
മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓര്‍മ്മകള്‍, നിലപാടുകള്‍, എന്നിവ കോര്‍ത്തിണക്കി പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമായ, 'തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍'പുസ്തക പ്രകാശനവും അനുസ്മരണവും ബുധനാഴ്ച...
തങ്ങള്‍ നല്‍കിയ പുത്രവാല്‍സല്യം
എന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒരു അനുഗ്രഹമായി നിന്ന മഹാനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.1977ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മന്‍മോഹന്‍ ബംഗ്ലാവില്‍ വെച്ചാണ് ശിഹാബ് തങ്ങളെ ഞാന്‍ ആദ്യമായി കാണുന്നത്....
ശിഹാബ് തങ്ങള്‍ എന്ന അപൂര്‍വ്വ ജീനിയസ്
പ്രൊഫ. കെ.എം ഖാദര്‍മൊയ്തീന്‍
നമ്മുടെ മഹാനായ നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പത്താമത് വിയോഗവാര്‍ഷികം ഇന്ന് ആചരിക്കുകയാണ്. നമ്മില്‍ നിന്ന് എന്നന്നേക്കുമായി വേര്‍പിരിഞ്ഞ...
ശിഹാബ് തങ്ങളെ ഇനി ഇറ്റാലിയന്‍ ഭാഷയിലും വായിക്കാം
ദുബൈ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം ഇറ്റാലിയന്‍ ഭാഷയിലേക്ക്. പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരി സബ്രീന ലീയാണ് പുസ്തകം ഇറ്റലിയിലേക്ക് മൊഴിമാറ്റം നടത്തിയത്. വെള്ളിയാഴ്ച ദുബൈയില്‍ നടന്ന...
കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
കൊണ്ടോട്ടി: സംസ്ഥാനത്തെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രം കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് റിസര്‍ച്ച് ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു. ആറു കോടി രൂപ ചെലവില്‍...
ശിഹാബ് തങ്ങളുടെ വിയോഗത്തിന് പത്താണ്ട്: ഓര്‍മകളെ തഴുകി കൊടപ്പനക്കലെ പൂമുറ്റം
മലപ്പുറം: ആ പൂമരം മണ്ണോടുചേര്‍ന്നതല്ല, ജനസഹസ്രങ്ങള്‍ മനസ്സിലേക്ക് പറിച്ചുനട്ടതായിരുന്നു. കണ്‍പാര്‍ത്തു, കാത്തുവെച്ച് കൊതിതീരും മുമ്പ് മിഴിയോരത്തുനിന്നും മാഞ്ഞ ആ സ്‌നേഹവസന്തത്തിന്റെ ഓര്‍മകള്‍ ചേര്‍ത്തുവെച്ച് പരസ്പരം പങ്കുവെക്കാന്‍ ഇന്നലെ കൊടപ്പനക്കല്‍ മുറ്റത്തേക്ക്...
നവജാത ശിശുവിന്റെ ശസത്രക്രിയ നാളെ നടത്തിയേക്കും
കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച നവജാശ ശിശുവിന്റെ ആരോഗ്യനിലയില്‍ സ്ഥിരത വന്നതായി ഡോക്ടര്‍മാര്‍. കഴിഞ്ഞ 24 മണിക്കൂറായി ഐസിയുവില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ...
ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരം കെ.സി വേണുഗോപാലിന്
കോഴിക്കോട്:ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരത്തിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അര്‍ഹനായി. പ്രശസ്ത...
മുഹമ്മദലി ശിഹാബ് തങ്ങള്‍; കളങ്കമറ്റ മഹാസ്‌നേഹത്തിന്റെ തൂമന്ദഹാസം
ആലങ്കോട് ലീലാകൃഷ്ണന്‍
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ, ആത്മീയാചാര്യനോ മാത്രമായിരുന്നില്ല. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്‌നേഹാനുഭവമായിരുന്നു....