Tag: sherin mathwes
ഷെറിന് മാത്യൂസിന്റെ കൊലപാതകം; വളര്ത്തച്ഛന് വെസ്ലി മാത്യൂസിന് ജീവപര്യന്തം
അമേരിക്കയിലെ ടെക്സാസില്‍ മൂന്നുവയസുകാരി ഷെറിന് മാത്യൂസ് കൊലപെട്ട സംഭവത്തില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനു ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. നേരത്തേ കൊലപാതകത്തിന് കേസെടുത്തിരുന്നെങ്കിലും കുട്ടിയെ പരുക്കേല്പിച്ച് അശ്രദ്ധ...
ഷെറിന് മാത്യൂസിന്റെ മരണം; വളര്‍ത്തമ്മ അറസ്റ്റില്‍
അമേരിക്കയിലെ ടെക്സാസില്‍ മലയാളികളുടെ വളര്‍ത്തുമകളായ ഷെറിന് മാത്യൂസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. മൂന്ന് വയസുകാരിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതിനാണ് അറസ്റ്റ്. അമേരിക്കയിലെ...
യു.എസില്‍ മരിച്ച ഷെറിന്റെ മൃതദേഹം കൈമാറിയെന്ന് അധികൃതര്‍
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന് മാത്യൂസിന്റെ മൃതദേഹം കൈമാറി. ഡാലസിലെ ആസ്പത്രി അധികൃതരാണ് ഷെറിന്റെ മൃതദേഹം വിട്ടുനല്‍കിയത്. എന്നാല്‍ ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താന്‍ ഡാലസ് കൗണ്ടി...
ഷെറിന് വീട്ടില്‍വെച്ച് കൊല്ലപ്പെട്ടു; അച്ഛന് വെസ്ലി മാത്യൂസ് അറസ്റ്റില്‍
ഡാലസ്: അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന് മാത്യുവിന്റെ മരണത്തില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷെറിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് വെസ്ലിയുടെ അറസ്റ്റ്. കുട്ടിയെ കാണാതായതുമുതലുള്ള മൊഴിയിലെ...
പ്രാര്‍ഥനകള്‍ വിഫലം; ഷെറിന്റെ മൃതദേഹം കണ്ടെത്തി
റിച്ചാര്ഡ്സണ്: അമേരിക്കയിലെ ടെക്സാസില്‍ നിന്നും കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന് മാത്യുവിന്റേതാണെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കലുങ്കില്‍ നിന്നാണ് മൂന്ന് വയസ്സുപ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് മറ്റൊരു...