Tag: sheik
ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇത് ദുബൈ; കിടിലന്‍ ഡയലോഗുമായി ശൈഖ് മുഹമ്മദ്
ദുബൈ: 'ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബൈ' - ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഈ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാദ്ധ്യമങ്ങള്‍. ദുബൈ...