Tag: sheela
ട്രോളുന്നവരോട്; അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല പറയുന്നു
അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനുശേഷം ഭാര്യ ഷീല ഒരു മലയാളം ചാനലിനോട് സംസാരിച്ചത് ട്രോളന്മാര് ഏറ്റെടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയെക്കുറിച്ച് മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ ട്രോളുകളെ ഇഷ്ടപ്പെടുന്നയാളാണെന്ന് ഷീല...