Tag: she power
ജനാധിപത്യം സംരക്ഷിക്കാന്‍ സ്ത്രീ ശക്തി
അഡ്വ. പി കുല്‍സു ടീച്ചര്‍
ബില്‍ക്കീസിന് വയസ്സ് 82. നിവര്‍ന്നുനില്‍ക്കാനാവില്ല. പല്ലുകളില്ല. മുമ്പ് സമരങ്ങളില്‍ പങ്കെടുത്ത പാരമ്പര്യമില്ല. എന്നാല്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിലെ സജീവ സാന്നിധ്യമാണ്...