Monday, September 26, 2022
Tags Shawarma

Tag: shawarma

കോഴിക്കോട്ട് ഷവര്‍മക്കു നിരോധനം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈ മാസം 20 മുതല്‍ ഷവര്‍മയുടെ നിര്‍മാണവും വിതരണവും നിരോധിച്ചു. ഷവര്‍മ്മയുമായി ബന്ധപ്പെട്ട് പരാതികളും ഭക്ഷ്യ വിഷബാധയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്....

ദുബൈയിലെ ഷവര്‍മ ഷോപ്പുകള്‍ അടച്ചുപൂട്ടുന്നു

ദുബൈയിലെ പകുതിയോളം ഷവര്‍മ ഷോപ്പുകളും അടച്ചുപൂട്ടലിന്റെ വക്കില്‍. ഷവര്‍മ തയ്യാറാക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഷോപ്പുകളാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഒക്ടോബര്‍ 31നകം ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു നിര്‍ദേശം. ദുബൈയിലെ 572 ഷോപ്പുകളില്‍ 113...

MOST POPULAR

-New Ads-