Tag: Shathrugnan Sinha
ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയെ ആര്.ജെ.ഡിയിലേക്ക് ക്ഷണിച്ച് തേജ് പ്രതാപ്
പാറ്റ്ന: വിമത ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആര്.ജെ.ഡി. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെയാണ് ക്ഷണം. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന്...
പട്ടേല്‍ പ്രതിമക്കെതിരെയുള്ള കര്‍ഷക സമരം; മോദിയെ വെറുതെ വിടരുതെന്ന് യശ്വന്ത് സിന്‍ഹ
വഡോദര: വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2019 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി വിമത നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പിക്കും മോദിക്കും വോട്ടെടുപ്പിലൂടെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും...
ഇന്ദിരാഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേരുമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ താന്‍ കോണ്‍ഗ്രസ്സില്‍ ചേരുമായിരുന്നുവെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ. ബി.ജെ.പിയില്‍ നിന്നും താന്‍ രാജിവെക്കില്ലെന്നും സിന്‍ഹ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും രാജിവെക്കില്ല....
മോദി സര്‍ക്കാറിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി മുന്‍ ബി.ജെ.പി നേതാക്കള്‍
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരാണ് മോദിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്....
ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രന് ‘പറയാതെ വയ്യ’യിലൂടെ ഷാനിയുടെ മറുപടി
കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മനോരമ ന്യൂസ് ചാനല്‍ അവതാരക ഷാനി പ്രഭാകരന്റെ മറുപടി. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിലെ മോദി നടത്തിയ നുണപ്രചാരണം സംബന്ധിച്ച ചര്‍ച്ചക്കിടെയാണ്...
ലാലുപ്രസാദ് ഗൂഢാലോചനയുടെ ഇര: ബി.ജെ.പി എം.പി
പട്ന: കാലിത്തീറ്റ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്. ജെ.ഡി അധ്യക്ഷന്‍ ലാലൂപ്രസാദ് യാദവിന് പിന്തുണയുമായി ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. ലാലു ഗൂഢാലോചനയുടെ ഇരയാണെന്നും വൈകിയാണെങ്കിലും അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും സിന്‍ഹ...