Tuesday, May 11, 2021
Tags Shashi Tharoor

Tag: Shashi Tharoor

തരൂരിനെ വെറുതെ വിടുക – അര്‍ണാബിനോടും റിപ്പബ്ലിക് ടി.വിയോടും ഹൈക്കോടതി

Sന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയും ശശി തരൂരിനെ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയ്യുന്ന റിപ്പബ്ലിക് ടി.വിക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ ഡല്‍ഹി ഹൈക്കോടതി. നിശ്ശബ്ദനായിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണമെന്നാവശ്യപ്പെട്ട്...

അന്വേഷണം എങ്ങുമെത്തിയില്ല; സുനന്ദാ പുഷ്‌കറിന്റെ റൂം തുറക്കുന്നു

ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ ദുരൂഹമരണത്തെത്തുടര്‍ന്ന് മൂന്നു വര്‍ഷമായി അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ 345-ാം നമ്പര്‍ മുറി വീണ്ടും തുറക്കുന്നു. ഡല്‍ഹി മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സ്യൂട്ട്...

പശുമാംസം തിരിച്ചറിയാനുള്ള കിറ്റുമായി മഹാരാഷ്ട്ര; പരിഹാസവുമായി ശശി തരൂര്‍ എം.പി

മുംബൈ: പിടിച്ചെടുക്കുന്ന മാംസം പശുവിന്റേതു തന്നെയോ എന്ന് തിരിച്ചറിയുന്ന പ്രത്യേക തരം കിറ്റുമായി മഹാരാഷ്ട്ര ഫോറന്‍സിക് സയന്‍സ് വിഭാഗം. 30 മിനുട്ടിനകം മാംസത്തിന്റെ ഇനം തിരിച്ചറിയുന്ന കിറ്റ് അടുത്ത മാസത്തോടെ മഹാരാഷ്ട്ര പോലീസിന്...

‘ലിംഗം മുറിക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പോലീസിനെ സമീപിക്കാമായിരുന്നു’; ശശി തരൂര്‍

തിരുവനന്തപുരം: ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ഹരിസ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ എം.പി. പെണ്‍കുട്ടി ലിംഗം മുറിക്കേണ്ടിയിരുന്നില്ലെന്നും പോലീസിനെ സമീപിക്കുകയാണ് വേണ്ടിയിരുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ പാടില്ലായിരുന്നുവെന്നും എം.പി...

സുഷമക്ക് തരൂരിന്റെ സഹായം

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ നല്‍കിയതിനെതിരെ കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ കൊണ്ടുവന്ന പ്രമേയത്തിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ സഹായം. ഇരുസഭകളും ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം തയാറാക്കാനാണ് നയതന്ത്ര വിദഗ്ധന്‍ കൂടിയായ...

ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ശശി തരൂര്‍ വീണ്ടും

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ശശി തരൂര്‍ എംപി രംഗത്ത്. ബ്രിട്ടീഷ് ഭരണത്തില്‍ 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടതായി അല്‍ജസീറയില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ ആരോപിച്ചു. കൊല്‍ക്കത്തയിലെ വിക്ടോറിയ...

സുനന്ദ പുഷ്‌കറിന്റെ മരണ കാരണം കണ്ടെത്തുന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് പരാജയപ്പെട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണ കാരണം കണ്ടെത്തുന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് പരാജയപ്പെട്ടു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്(എസ്.ഐ.ടി) കൈമാറിയ റിപ്പോര്‍ട്ടിലാണ് മരണ കാരണം എന്തെന്ന്...

MOST POPULAR

-New Ads-