Friday, May 7, 2021
Tags Shashi Tharoor

Tag: Shashi Tharoor

‘കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടം’; ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ രൂക്ഷമായി എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടമാണെന്ന് തരൂര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഈയടുത്ത് കാലിക്കച്ചവടം നിരോധിച്ചെങ്കിലും കര്‍ണാടകയില്‍ കച്ചവടം...

സര്‍ക്കാറിനെ ചോദ്യം ചെയ്യാനുള്ള ശക്തി പാര്‍ട്ടിക്കുണ്ട്: ശശി തരൂര്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പാര്‍ലമെന്റില്‍ അംഗബലം കുറവാണെങ്കിലും സര്‍ക്കാറിനെ ചോദ്യം ചെയ്യാനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തു നിന്നുള്ള നിയുക്ത എം.പിയുമായ...

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ കക്ഷി നേതാവാകാന്‍ തയ്യാറെന്ന് ശശി തരൂര്‍

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തു നിന്നുള്ള നിയുക്ത എം.പിയുമായ ശശി തരൂര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കേരളം ഭാരതത്തിന് നല്‍കുന്നത് മികച്ച സന്ദേശം : ശശി തരൂര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ വിജയം രാജ്യത്തിന് മികച്ച സന്ദേശമാണ് നല്‍കുന്നതെന്ന് ശശി തരൂര്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മികച്ച വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിലുള്ള സന്തോഷം...

എക്‌സിറ്റ് പോള്‍; ഓസ്‌ട്രേലിയയില്‍ തെറ്റിയത് 56എക്‌സിറ്റ് പോളുകളെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് മാധ്യമങ്ങളും...

ത്രാസ് പൊട്ടിവീണുണ്ടായ അപകടത്തില്‍ ദുരൂഹത; ശശി തരൂരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും

തിരുവനന്തപുരം: ക്ഷേത്രത്തില്‍ തുലാഭാര നേര്‍ച്ചക്കിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്. അതേസമയം സംഭവത്തില്‍ ശശി തരൂര്‍ എം.പിയില്‍ നിന്നും പൊലീസ് മൊഴിയെടുക്കും പരാതി നല്‍കും. ശശിതരൂര്‍...

തലസ്ഥാന മണ്ഡലത്തില്‍ ഹാട്രിക് വിജയം തേടി ശശി തരൂര്‍

ഇയാസ് മുഹമ്മദ് തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. വലിയ അത്ഭുതം നടക്കുമെന്ന പ്രതീതി സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് കളം നിറയാനുള്ള ബി.ജെ.പിയുടെ പ്രചരണ തന്ത്രമാണ് തിരുവനന്തപുരത്തെ...

മത്സ്യ തൊഴിലാളികളുമായുള്ള എന്റെ ബന്ധത്തെ തകര്‍ക്കാനാവില്ല: ശശി തരൂര്‍

തിരുവനന്തപുരം: സി.പി.എം, ബി.ജെ.പി നേതാക്കള്‍ തന്റെ ഇംഗ്ലിഷ് വാക്കിനെ തെറ്റായി വ്യാഖ്യാനിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി തിരുവനന്തപുരം സിറ്റിങ് എം.പിയും നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ എം.പി. എല്‍.ഡി.എഫും ബി.ജെ.പിയും...

രാഷ്ട്രീയത്തോട് ഇഷ്ടക്കുറവില്ല; തിരുവനന്തപുരത്തുകാര്‍ക്ക് പ്രിയം വ്യക്തിപ്രഭാവങ്ങളെ

തിരുവനന്തപുരം: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൂടി രംഗത്തെത്തിയതോടെ തിരുവനന്തപുരം മണ്ഡലം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശിതരൂരും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനും ഒപ്പം തിരുവനന്തപുരത്തെ പൊതുപരിപാടികളില്‍...

ശ്രീധരന്‍പിള്ളക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് ശശി തരൂര്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ ലോക്‌സഭാംഗം ശശി തരൂരിന്റെ മാനനഷ്ടക്കേസ്. തരൂരിന്റെ മൂന്നു ഭാര്യമാര്‍ കൊല്ലപ്പെട്ടത് എങ്ങനെ എന്ന ശ്രീധരന്‍പിള്ളയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയത്....

MOST POPULAR

-New Ads-