Tuesday, May 11, 2021
Tags Shashi Tharoor

Tag: Shashi Tharoor

ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

ന്യൂഡല്‍ഹി: മലയാളികളായ ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ഫെബ്രുവരി 25ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം...

ചരിത്ര ക്ലാസുകളില്‍ ശ്രദ്ധിച്ചിട്ടില്ല;അമിത് ഷായെ ചരിത്രം പഠിപ്പിച്ച് തരൂര്‍

മതത്തിന്റ പേരില്‍ ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന അമിത് ഷായുടെ ലോക്‌സഭയിലെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. 'ചരിത്ര ക്ലാസുകള്‍ അമിത് ഷാ ശ്രദ്ധിച്ചിട്ടില്ല' ശശി തരൂര്‍ പറഞ്ഞു....

അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പുനല്‍കണം; പ്രധാനമന്ത്രിക്ക് ശശി തരൂര്‍ കത്ത് നല്‍കി

അമ്പതോളം സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. ഇതേ മാതൃകയില്‍ എല്ലാവരും...

ഹിന്ദി ഭാഷാ വിവാദം; പാര്‍ലമെന്റില്‍ സ്പീക്കര്‍ക്ക് ഇംഗ്ലീഷില്‍ മറുപടിയുമായി ശശി തരൂര്‍

രാജ്യത്ത് ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതിന് പിന്നാലെ രാജ്യത്ത് ഒരു രാജ്യം ഒരു ഭാഷ എന്ന് സംഘ്പരിവാര്‍ വാദത്തിനെതിരെ കടുത്ത പ്രതിഷേധമാണ്...

മൃദുഹിന്ദുത്വം സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകുമെന്ന് ശശിതരൂര്‍

ന്യൂഡല്‍ഹി: മൃദുഹിന്ദുത്വം സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകുമെന്ന് മുതിര്‍ന്ന നേതാവ് ശശിതരൂര്‍. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും ശശി തരൂര്‍ പറഞ്ഞു. 'ദി ഹിന്ദു വേ' എന്ന തന്റെ പുതിയ...

മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തരൂരിനെതിരെ നടപടിയില്ലെന്ന് കെ.പി.സി.സി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. തരൂര്‍ നല്‍കിയ വിശദീകരണം കെ.പി.സി.സി...

കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ശശി തരൂരിന്റെ മറുപടി

ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡൻറ് , പ്രിയപ്പെട്ട മുല്ലപ്പള്ളി ജി, താങ്കളുടെ മെയിലിന് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു എന്ന വാർത്ത...

ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി വിശദീകരണം തേടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നിലപാടെടുത്ത ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം തേടി. ഇത്തരത്തില്‍ ഒരു നിലപാട് എടുത്തതിന്റെ കാരണം എന്താണെന്നും...

ചിദംബരത്തിന്റെ അറസ്റ്റ് schadenfreude; പിന്തുണച്ച് ശശി തരൂരിന്റെ ട്വീറ്റ്

ഷാഡിന്‍ഫ്രോയിഡ് (schadenfreude) പി. ചിദംബരത്തിന്റെ അറസ്റ്റിനെ എതിര്‍ത്തുള്ള ട്വീറ്റില്‍ ശശി തരൂര്‍ ഉപയോഗിച്ച പുതിയ വാക്കാണിത്. മറ്റൊരാളുടെ മോശം അവസ്ഥയില്‍ സന്തോഷിക്കുന്ന മാനസികാവസ്ഥക്കു പറയുന്ന വാക്ക്. ജര്‍മനിയില്‍ നിന്ന് ഇംഗ്ലീഷ്...

‘ഒമര്‍ അബ്ദുള്ള, നിങ്ങള്‍ ഒറ്റക്കല്ല’; കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കശ്മീരില്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എല്ലാ ഇന്ത്യന്‍ ജനാധിപത്യവാദികളും കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ...

MOST POPULAR

-New Ads-