Tag: Shashi Tharoor MP
മോദിയേയും തരൂരിനേയും സാമ്യപ്പെടുത്തി ഫറാ ഖാന്‍; മറുപടിയുമായി തിരുവനന്തപുരം എംപി
Chicku Irshad
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെ ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യമുള്ള കോണ്‍ഗ്രസ് നേതാവ്...
വീണ്ടും ഞെട്ടിച്ച് തരൂര്‍; നെതര്‍ലന്റില്‍ നിന്നും തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ...
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശശി തരൂര്‍ എം.പി നടത്തുന്ന ഇടപെടലുകള്‍ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. എന്നാലിപ്പോള്‍ യൂറോപ്പില്‍ നിന്നും അത്യാധുനിക സാങ്കേതികവിദ്യയുള്ള തെര്‍മല്‍ ആന്‍ഡ്...
ചൈനയില്‍ നിന്ന് ചീത്ത കിറ്റുകള്‍ വാങ്ങി പണം പാഴാക്കി; കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് പിഴവുകളുളള കോവിഡ് റാപിഡ് ആന്റിബോഡി കിറ്റുകള്‍ വാങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍ പണവും സമയവും പാഴാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വിമര്‍ശനം. വാങ്ങിയ...
പ്രധാനമന്ത്രി ‘ഷോമാന്‍’; മോദിയുടെ ചെറുവിളക്കുകള്‍ കത്തിക്കാനുള്ള ആഹ്വാനത്തിനെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെറുവിളക്കുകള്‍ തെളിക്കല്‍ ആഹ്വാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍. ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പ്രധാനമന്ത്രി ഷോ കാണിക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ നടത്തിയത് തയ്യാറെടുപ്പുകളില്ലാതെ; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍
രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് വേണ്ടത്ര തയാറെടുപ്പുകളില്ലാതെയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ ശശി തരൂര്‍. ലോക്ക് ഡൗണിനായി തയാറെടുക്കാന്‍ ജനങ്ങള്‍ക്ക് സമയം അനുവദിച്ചില്ലെന്നും ശരി തരൂര്‍ പ്രധാനമന്ത്രിയെ...
‘ടണ്‍ടണാടണ്‍’ നിര്‍ത്താന്‍ സമയമായി; ഉത്തര്‍പ്രദേശിലെ സ്വര്‍ണനിക്ഷേപത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്ക് കാരണമായ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ സ്വര്‍ണനിക്ഷേപ വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍.
എന്തുകൊണ്ടാണ്...
‘ടുക്‌ഡേ ടുക്‌ഡേ ഗ്യാങ് ഉണ്ട്’ അവരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ അടക്കം നിരന്തരം ആരോപിക്കുന്ന ടുക്‌ഡേ ടുക്‌ഡേ ഗ്യാങ് നിലവിലുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അവരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും രാജ്യത്തെ...
രാജ്യം ഭരിക്കുന്നത് മതഭ്രാന്ത് പിടിച്ച സര്‍ക്കാര്‍:രൂക്ഷ വിമര്‍ശനവുമായി തരൂര്‍
പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് തരൂര്‍ പ്രതികരണം രേഖപ്പെടുത്തിയത്. 'അവര്‍ എന്താണ് ചെയ്യുന്നത് എന്ന്...
പൗരത്വ ബില്‍; മുഹമ്മദലി ജിന്നയുടെ വിജയമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിലൂടെ മുഹമ്മദലി ജിന്നയുടെ വാദങ്ങളെ ബിജെപി അംഗീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.
ലോക്‌സഭയില്‍...
മതമല്ല നമ്മുടെ ദേശീയത; പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പൗരത്വ ഭേദഗതി ബില്ലിനെ...