Tag: Shashi Tharoor MP
റഫാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ മൂന്നു കാര്യങ്ങള്‍ മറക്കരുത്: ...
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നെത്തിയ റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമതാവളത്തിലെത്തിയതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. റഫാല്‍ യുദ്ധവിമാനം ഇന്ത്യയിലെത്തുമ്പോള്‍ മൂന്നു കാര്യങ്ങള്‍ മറക്കരുതെന്ന്...
കീം പരീക്ഷ; മാറ്റിവയ്ക്കാന്‍ പറഞ്ഞപ്പോള്‍ കേട്ടില്ല- വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പഴി...
തിരുവനന്തപുരം: കീം പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ് നടപടിയ്ക്കെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍. കൊവിഡ് പശ്ചാത്തലത്തില്‍ കീം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു....
വിദ്യാര്‍ത്ഥികളിലെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വായനയാണ് മരുന്ന്: ശശി തരൂര്‍
മലപ്പുറം: വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പ്രശ്നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പരിഹാരം വായനയാണെന്ന് ശശി തരൂര്‍.
വായനയെ ഒരു തെറാപ്പി ആയി കണ്ട് കുട്ടികളെ...
പ്രതിസന്ധികള്‍ക്കിടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി എം.പി ശശി തരൂര്‍
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉപദേശവും പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍.
നമ്മുടെ...
വ്യാജപ്രചാരണം; കൈരളി ചാനലിനെതിരെ നിയമ നടപടിയുമായി ശശി തരൂര്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ഡോ. ശശി തരൂര്‍ എംപി. സ്വര്‍ണ്ണക്കടത്തില്‍ കുറ്റാരോപിതയായ തനിക്ക് തീരെ അപരിചിതയായ...
എല്ലാ പ്രധാനമന്ത്രിമാരും സേനയുടെ മനോവീര്യം ഉയര്‍ത്തിയിട്ടുണ്ട്; എന്നാല്‍ ചോദ്യമിതാണ്-മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്
ലേ: ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കെ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനത്തെ ബിജെപി കൊട്ടിഘോഷിക്കുന്നതിനിടെ പരിഹാസവുമായി കോണ്‍ഗ്രസ് നേതൃത്വം. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന് സിങ്...
രാജ്യസ്നേഹം; 2012ലെ അനുപം ഖേറിന്റെ പോസ്റ്റ് പങ്കുവെച്ച് ശശി തരൂര്‍ – ട്വിറ്ററില്‍ വാക്പോര്
കോണ്‍ഗ്രസ് എംപി ശശി തരൂരും ബിജെപി ആര്‍എസ്എസ് അനുഭാവിയും നടനുമായ അനുപം ഖേറും തമ്മില്‍ ട്വിറ്ററില്‍ വാക്പോര്. രാജ്യസ്നേഹം കാണിച്ച് 2012ല്‍ അനുപം ഖേര്‍ പോസ്റ്റ് ചെ്ത് ഒരു ട്വീറ്റ്...
മുന്നറിയിപ്പ് അവഗണിച്ചു; ചൈന ഭൂമി കയ്യേറുമ്പോള്‍ കേന്ദ്രം എന്തു ചെയ്യുകയായിരുന്നെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഇന്ത്യയ്ക്കായി ജീവന് നല്കിയ പട്ടാളക്കാരെ ബിഹാറില്‍ ബിജെപി വോട്ട് ബാങ്കിനായി കാണുന്നത്...
സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ശശി തരൂര്‍ എം.പി
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന് നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ശശി തരൂര്‍ എം.പി. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്ത നടപടിയാണിതെന്നും തരൂര്‍ ...
പഴയ സിംഹത്തെ പുതിയ പേരില്‍ വില്‍ക്കുന്നു; മോഡിയുടെ ‘സ്വയം പര്യാപ്ത’ ഇന്ത്യയെ വിമര്‍ശിച്ച് തരൂര്‍
ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മോഡി...