Tag: Shashi Tharoor
‘ഇതാണെന്റെ കേരളാ മോഡല്‍’; രക്ഷാ ദൗത്യത്തില്‍ ഏര്‍പെട്ടവരെ അഭിനന്ദിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: കരിപ്പൂരില്‍ വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ സ്വന്തം സുരക്ഷപോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസികളെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. പ്രളയവും മഹാമാരിയും പോലുള്ള ദുരന്തമുഖങ്ങളില്‍ ഐക്യവും ഉത്സാഹവും പ്രകടിപ്പിക്കുന്നതു കൊണ്ടാണ്...
പ്രവേശന പരീക്ഷക്കിടെ കൂട്ടംകൂടല്‍; ഭരണകൂടം ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കരുതായിരുന്നുവെന്ന് ശശി തരൂര്‍
തിരുവനന്തപുരം: പ്രവേശന പരീക്ഷയ്ക്കിടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂട്ടം കൂടാന്‍ സാഹചര്യം സൃഷ്ടിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്ന ആളുകളുടെ...
സ്വപ്‌ന സുരേഷിനെ അറിയില്ല; ജോലിക്ക് ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും ശശി തരൂര്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയായ സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് ശശി തരൂര്‍. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള ആരുമായും ബന്ധമില്ലെന്നും അവരെ അറിയുകയുമില്ലെന്നും തരൂര്‍ പറഞ്ഞു. സമൂഹ മാധ്യമത്തിലാണ് തരൂരിന്റെ പ്രതികരണം.
മുന്നറിയിപ്പ് അവഗണിച്ചു; ചൈന ഭൂമി കയ്യേറുമ്പോള്‍ കേന്ദ്രം എന്തു ചെയ്യുകയായിരുന്നെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഇന്ത്യയ്ക്കായി ജീവന്‍ നല്‍കിയ പട്ടാളക്കാരെ ബിഹാറില്‍ ബിജെപി വോട്ട് ബാങ്കിനായി കാണുന്നത്...
സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ശശി തരൂര്‍ എം.പി
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ശശി തരൂര്‍ എം.പി. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്ത നടപടിയാണിതെന്നും തരൂര്‍ ...
കോവിഡിന്റെ മറവില്‍ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കരുത്; ആരോഗ്യസേതു ആപ്പില്‍ ആശങ്ക അറിയിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു മൊബൈല്‍ ആപ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയറിയിച്ച് ശശി തരൂര്‍ എംപി. കോവിഡ് മഹാമാരിയെ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കാനുള്ള(സര്‍വൈലന്‍സ്...
‘ടണ്‍ടണാടണ്‍’ നിര്‍ത്താന്‍ സമയമായി; ഉത്തര്‍പ്രദേശിലെ സ്വര്‍ണനിക്ഷേപത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്ക് കാരണമായ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ സ്വര്‍ണനിക്ഷേപ വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍.
എന്തുകൊണ്ടാണ്...
‘ടുക്‌ഡേ ടുക്‌ഡേ ഗ്യാങ് ഉണ്ട്’ അവരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ അടക്കം നിരന്തരം ആരോപിക്കുന്ന ടുക്‌ഡേ ടുക്‌ഡേ ഗ്യാങ് നിലവിലുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അവരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും രാജ്യത്തെ...
പ്രധാനമന്ത്രി പദത്തിലിരുന്ന് മോദി ആ പരാമര്‍ശം നടത്തിയത് മോശമായെന്ന് ശശി തരൂര്‍
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം...
മോഡി സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സമരങ്ങളെ ഭയക്കുന്നു
കോഴിക്കോട് : പാര്‍ലിമെന്റിലെ ഭൂരിപക്ഷം കൊണ്ട് നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിലെ ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭ സമരങ്ങളെ മോഡി സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നും അത് കൊണ്ടാണ് കേന്ദ്ര സര്‍വകാലശാലകളിലെ വിദ്യാര്‍ത്ഥി...