Thursday, April 15, 2021
Tags Shashi Taroor

Tag: Shashi Taroor

എയിംസ് ഉള്ളപ്പോള്‍ അമിത് ഷാ എന്തിന് സ്വകാര്യ ആശുപത്രിയില്‍ പോയി; ചോദ്യമെറിഞ്ഞ് ശശി തരൂര്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഡല്‍ഹിയിലെ എയിംസ് സമീപത്തുളളപ്പോള്‍ ഇവിടെ ചികിത്സ തേടാതെ...

എം.എല്‍.എമാരെ വാങ്ങുമ്പോള്‍ ജി.എസ്.ടി ഈടാക്കിക്കൂടേ? വരുമാനമാകുമല്ലോ-കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂര്‍

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നു എന്ന ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എംഎല്‍എമാരെ പണം നല്‍കി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിയാല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനമാകുമല്ലോ എന്നാണ് തരൂരിന്റെ...

മോദിയുടെ ലേ സന്ദര്‍ശനം; ചരിത്രം ഉദ്ധരിച്ച് ചോദ്യങ്ങളുമായി ശശി തരൂര്‍- ബി.ജെ.പി മറുപടി പറയുമോ?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലേ സന്ദര്‍ശനത്തില്‍ ബി.ജെ.പിയോടും കേന്ദ്രസര്‍ക്കാറിനോടും ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇന്ദിരാ ഗാന്ധിയുടെയും മന്‍മോഹന്‍സിങിന്റെയും സന്ദര്‍ശനങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് തരൂരിന്റെ ചോദ്യങ്ങള്‍.

അര്‍ണബ് ഗോസ്വാമിക്ക് ശശി തരൂരിന്റെ തിരിച്ചടി; അര്‍ണബ് നേരിട്ട് ഹാജരാവണമെന്ന് കോടതി

തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ശശി തരൂര്‍ എം.പി നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കു സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...

നല്ല ഹിന്ദുവിന് ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം വേണ്ടെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ ശശി തരൂര്‍. ഒരു നല്ല ഹിന്ദുവിന് ഒരിക്കലും മറ്റൊരാളുടെ ആരാധനാലയം തകര്‍ത്ത് അവിടെ രാമക്ഷേത്രം നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്ന്...

ജനാധിപത്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വം കാണിക്കണം: ശശി തരൂര്‍ എം പി

  തിരുവനന്തപുരം: ജനാധിപത്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിതെന്ന് ശശി തരൂര്‍ എംപി. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും കേസരി മെമ്മോറിയല്‍ ഗജണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ വാര്‍ഷികാചരണ...

‘കേരളത്തിനെ രക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ പോകണം’; ശശിതരൂരിന് കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ പെട്ട് വലയുന്ന കേരളത്തിനെ രക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയിലേക്ക് പോകണമെന്ന ശശിതരൂരിന്റെ ആവശ്യത്തിന് കോടതിയുടെ അനുമതി. ഭാര്യ സുനന്ദപുഷ്‌ക്കറിന്റെ ദുരൂഹമരണത്തില്‍ വിദേശയാത്ര നിഷേധിക്കപ്പെട്ട തരൂര്‍ കേസ് പരിഗണിക്കുന്ന പട്യാല കോടതിയെ സമീപിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ...

രാജ്യത്ത് മുസ്ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളെന്ന് ശശി തരൂര്‍

  രാജ്യത്ത് മിക്ക പ്രദേശങ്ങളിലും മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളെന്ന് ശശി തരൂര്‍ എം പി. ബിജെപി നേതാക്കള്‍ ഇന്ത്യയില്‍ സമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി അവകാശപ്പെടുന്നു. പക്ഷേ യഥാര്‍ത്ഥ്യങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ലെന്നുമാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്....

ആള്‍ക്കുട്ട കൊലകള്‍ ജനാധിപത്യത്തിന്റെ അടിവേരറുക്കുന്നു: ശശി തരൂര്‍

  ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൊലകളും പീഢനങ്ങളും ജനാധിപത്യ സംവിധാനങ്ങളുടെ അടിവേരറുക്കുന്നതാണെന്ന് ശശിതരൂര്‍ എം പി ലോക്‌സഭയില്‍. മറ്റൊരാളെ കൊല്ലുകയോ അപകടപ്പെടുത്തുകയോ ചെയ്യാതെ ആരോടും യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താന്‍ അനുവദിക്കുന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും കോണ്‍ഗ്രസ്സ്...

MOST POPULAR

-New Ads-