Tag: sharmishta mukharjee
പ്രണബ് മുഖര്‍ജിയുടെ നില ഗുരതുരമായി തുടരുന്നു; ഹീമോഡൈനാമിക്കലി സുസ്ഥിരമെന്ന് ആശുപത്രി-മരിച്ചെന്ന പ്രചാരണത്തിനെതിരെ മക്കള്‍
ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരണത്തിന് പിന്നാലെ തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കുടുംബം. പിതാവ് ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹം മരിച്ചെന്നുള്ള...
പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ച ശിവസേനക്ക് മറുപടിയുമായി ശര്‍മിഷ്ഠ മുഖര്‍ജി
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി 2019-ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന ശിവസേനയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. നാഗ്പൂരിലെ ആര്.എസ്.എസ് കാര്യാലയത്തിലെ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷമാണ് പ്രണബ്...
പ്രണബ് മുഖര്‍ജി ആര്.എസ്.എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ?; നിലപാട് വ്യക്തമാക്കി മകള്‍
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയെ ആര്.എസ്.എസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന ശിവസേനയുടെ പ്രചാരണം തള്ളി പ്രണബിന്റെ മകള്‍ ശര്‍മ്മിഷ്ഠ. അച്ഛന് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശര്‍മ്മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്.എസ്.എസ്...