Wednesday, April 21, 2021
Tags Sharjeel imam

Tag: sharjeel imam

ഷര്‍ജീല്‍ ഇമാമിന് കോവിഡ്

ഡല്‍ഹി: സി.എ.എ പ്രതിഷേധത്തിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അസമിലെ ഗുവാഹത്തി ജയിലില്‍ കഴിയുന്ന ഷര്‍ജീലിനെ ഡല്‍ഹിയിലേക്ക് മാറ്റുന്നതിന്...

കോവിഡിന് മറവില്‍ മുസ്‌ലിംവേട്ട; ഡല്‍ഹി കലാപം ആരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസ്‌നടപടികള്‍ തുടരുന്നു. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി നേതാവിനെ കൂടി ഡല്‍ഹി...

ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ളവരെ പരസ്യമായി വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി എം.എല്‍.എ

ലഖ്‌നൗ: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ഷാഹീന്‍ബാഗിലെ പ്രതിഷേധങ്ങളിലെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെതിരെ ബിജെപി എംഎല്‍എ സംഗീത് സോം. ഇന്ത്യയെ തകര്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഷാര്‍ജീല്‍ ഇമാമിനെപ്പോലുള്ളവരെ...

ഷര്‍ജീല്‍ ഇമാമിനെ ഇരയാക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍

അഞ്ച് സംസ്ഥാനങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്തി ഇന്ന് പൊലീസില്‍ കീഴടങ്ങിയ ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന് പിന്തുണയുമായി ഐ.ഐ.ടി ബോംബൈ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും. ഐ.ഐ.ടി ബോംബൈ പൂര്‍വവിദ്യാര്‍ഥി കൂടിയായ ഷര്‍ജീല്‍ ഇമാമിന്...

ഷര്‍ജീല്‍ ഇമാമിനെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളാണ് ഷര്‍ജീല്‍ ഇമാമിനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153 എ, 505...

MOST POPULAR

-New Ads-