Wednesday, April 21, 2021
Tags Sharad Pawar

Tag: Sharad Pawar

രാമക്ഷേത്രം നിര്‍മിച്ചാല്‍ കോവിഡിനെ തുടച്ചു നീക്കാം എന്നാണ് ചിലരുടെ വിചാരം; ആഞ്ഞടിച്ച് ശരദ്പവാര്‍

മുംബൈ: കോവിഡ് മഹാമാരിക്കിടെ രാമക്ഷേത്ര നിര്‍മാണവുമായി മുമ്പോട്ടു പോകുന്ന ശ്രാരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാമക്ഷേത്രം നിര്‍മിച്ചാല്‍ കോവിഡിനെ ഇല്ലാതാക്കാം...

അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയാവുന്നു; എല്ലാ കണ്ണുകളും മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരണത്തിലേക്ക്

മുംബൈ: ബിജെപിക്ക് നാണക്കേടായ മഹാരാഷ്ട്രയിലെ അധികാര അട്ടിമറിയിലെ നായകനായിരുന്നു അജിത് പവാര്‍ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി ഇന്ന് വീണ്ടും സ്ഥാനമേല്‍ക്കും. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ...

നവംബര്‍ 7 നകം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമെന്ന് ബിജെപി; ശരത് പവാറിനെ സമീപിച്ച് ഉദ്ദവ്...

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബി. ജെ.പി ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറുമായി ഫോണില്‍ സംസാരിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇന്നലെ...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പുല്‍വാമ ഒരു വട്ടം കൂടി വേണ്ടി വരുമെന്ന് ശരത് പവാര്‍

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനിരിക്കെ ബി.ജെ.പിക്കെതിരെ പരിഹാസവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്. വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായ തരംഗമുണ്ടാവണമെങ്കില്‍ പുല്‍വാമ ഭീകരാക്രമണം...

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യം 240 സീറ്റില്‍ മത്സരിക്കും

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ 240 സീറ്റില്‍ മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ബാക്കി 48 സീറ്റുകള്‍ സഖ്യത്തിലെ ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കാന്‍...

റാഫേല്‍ കരാറില്‍ മോദിയെ പിന്തുണച്ചിട്ടില്ല; നിലപാട് തിരുത്തി ശരത് പവാര്‍

ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ അഴിമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചിട്ടില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. താന്‍ മോദിയെ പിന്തുണച്ചിട്ടില്ലെന്നും ഒരിക്കലും പിന്തുണക്കുകയില്ലെന്നുമാണ് ശരദ് പവാര്‍ നിലപാട് തിരുത്തിയത്. റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മോദിയുടെ...

MOST POPULAR

-New Ads-