Saturday, June 10, 2023
Tags Shanimol usman

Tag: shanimol usman

പിണറായി ഭരണത്തില്‍ ആലപ്പുഴയില്‍ കലക്ടര്‍മാര്‍ക്കും രക്ഷയില്ല ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ

ആലപ്പുഴ: ജില്ലാ കളക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സിപിഎം നിലപാട് ആലപ്പുഴ ജില്ലയുടെ വികസനത്തെ പിന്നോട്ടടിക്കുകയാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ മൂന്നാമത്തെ കലക്ടറാണ്...

അരൂരില്‍ ഷാനിമോള്‍ ഉസ്മാന് ഉജ്ജ്വല വിജയം

എല്‍.ഡി.എഫ് സിറ്റിങ് സീറ്റായിരുന്ന അരൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചു പിടിച്ച് യു.ഡി.എഫ്. ഷാനിമോള്‍ ഉസ്മാനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചത്. 1955 വോട്ടിന്റെ ഭൂരിപക്ഷത്തിനാണഅ ജയിച്ചത്. എല്‍.ഡി.എഫ്...

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ മുന്നേറ്റം

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് അനുകൂലമായാണ് ആദ്യഫലസൂചനകള്‍. 641...

ഷാനിമോള്‍ക്കെതിരെ ജി.സുധാകരന്‍ നടത്തിയത് മലമ്പുഴയില്‍ അച്യുതാനന്ദനും ആലത്തൂരില്‍ വിജയരാഘവനും നടത്തിയതിന്റെ ബാക്കി: വി.ടി ബല്‍റാം

അരൂര്‍: ഷാനിമോള്‍ ഉസ്മാനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രി ജി.സുധാകരനെതിരെ പ്രതിഷേധവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ...

ഷാനിമോള്‍ ഉസ്മാനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജി സുധാകരന്‍

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി ജി സുധാകരന്‍. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞു.

മോദി അനുകൂല പ്രസ്താവന : അബ്ദുല്ലക്കുട്ടിയോട് വിശദീകരണം തേടും ; കെ.പി.സി.സി

മോദി അനുകൂല പ്രസ്താവനയില്‍ എ.പി അബ്ദുല്ലക്കുട്ടിയോട് വിശദീകരണം തേടാന്‍ കെ.പി.സി.സി തീരുമാനിച്ചതായി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്കിലാണ് അബ്ദുള്ളക്കുട്ടി കുറിപ്പെഴുതിയത്. അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം...

ആലപ്പുഴ പാര്‍ലമെന്റ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: യു.ഡി.എഫ്

ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന് കാണിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ മുഖ്യ തെരെഞ്ഞെടുപ്പ് ഏജന്റ് ജോണ്‍സണ്‍ ഏബ്രഹാം...

‘പെരിയ കൊലപാതകങ്ങളെ അപലപിക്കാത്ത വനിതാ മന്ത്രിമാരെ ഓര്‍ത്ത് ലജ്ജിക്കുന്നു’; ഷാനിമോള്‍ ഉസ്മാന്‍

കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ വനിതാ മന്ത്രിമാരെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന് മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. കൊലപാതകത്തെ എതിര്‍ക്കാന്‍ കഴിയാത്ത എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്ക് നട്ടെല്ലിന് പകരം...

MOST POPULAR

-New Ads-