Tag: shamseer
അഭിമന്യു വധക്കേസ്; പ്രതികളെ പിടിക്കാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഷംസീര്‍
പെരിയ കൊലപാതക്കേസില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം തടയാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചതുമായി നടന്ന ചാനല്‍ ചര്‍ച്ചയില്‍ അഭിമന്യു കൊലപാതകത്തെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മറുപടിയില്ലാതെ എ.എന്‍ ഷംസീര്‍. മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍...