Tuesday, April 13, 2021
Tags SHAMNA

Tag: SHAMNA

ഷംന കേസ്: മൊഴി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നു- പ്രതിയുടെ ഭാര്യ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയ. മൊഴി നല്‍കിയില്ലെങ്കില്‍...

പ്രതികള്‍ ഷംനയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി ഐ.ജി വിജയ് സാഖറെ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്തവര്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാഖറെ. എന്നാല്‍ നടി പൊലീസില്‍ പരാതിപ്പെട്ടതോടെ പദ്ധതി പാളുകയായിരുന്നെന്നും ഐജി കൊച്ചിയില്‍ പറഞ്ഞു.

ഷംനയെ മാത്രമല്ല; മോഡലിനെയും സീരിയല്‍ നടിയെയും വലയില്‍ കുരുക്കി- പിന്നില്‍ വന്‍ സംഘമെന്ന് പൊലീസ്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു സീരിയല്‍ നടിയും മോഡലും തട്ടിപ്പുസംഘത്തിന്റെ ഇരയായി എന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴ സ്വദേശിനിയായ...

ഷംന തസ്നീമിന്റെ നീതിക്കായി പോരാടാന്‍ ഇനി പിതാവില്ല; ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂട്ടി മരിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥിനി ഷംന തസ്നീമിന്റെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ എ അബൂട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി...

ഷംന തസ്‌നീം ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം തികയുന്നു; കുറ്റക്കാരെ സംരക്ഷിച്ച് സര്‍ക്കാര്‍

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായിരുന്ന കണ്ണൂര്‍ ശിവപുരം സ്വദേശിനി ഷംന തസ്‌നീം മരിച്ചിട്ട് നാളേക്ക് രണ്ട് വര്‍ഷം തികയുന്നു. പനി ബാധിച്ചതിനാല്‍ മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സ തേടിയ...

ഷംനയുടെ തിരോധാനത്തിന് ദുരൂഹതകളേറെ

കരുനാഗപ്പള്ളി : എസ്.എ.റ്റി ആസ്പത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഷംനയുടെ തിരോധാന കഥകള്‍ക്ക് ദുരൂഹതകളേറെ. ചൊവ്വാഴ്ച എസ്.എ.എറ്റി ആസ്പത്രിയില്‍ ഒ.പി വിഭാഗത്തില്‍ പരിശോധനയ്‌ക്കെത്തിയ ഷംനയെ ലാബ് പരിശോധനയ്ക്കായി പുറത്തേക്കയച്ചപ്പോള്‍ കാണാതാവുകയായിരുന്നു. കോട്ടയം, എറണാകുളം തുടങ്ങിയ മൊബൈല്‍...

MOST POPULAR

-New Ads-