Tag: shaktimaan
ശക്തിമാനുമായി വീണ്ടും മുകേഷ് ഖന്ന
ഒരുകാലത്ത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹരമായിരുന്ന ശക്തിമാന് വീണ്ടും തിരിച്ചുവരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ടെലിവിഷന്‍ പരമ്പര തിരിച്ചുവരുന്ന വിവരം ശക്തിമാനായി അഭിനയിച്ചിരുന്ന മുകേഷ് ഖന്ന തന്നെയാണ് പുറത്തുവിട്ടത്. 90കളില്‍ ശക്തിമാന് ഉണ്ടാക്കിയെടുത്ത ജനശ്രദ്ധ...