Tag: Shahid Afridi
അഫ്രീദി റെക്കോര്‍ഡ് വേഗത്തില്‍ സെഞ്ച്വറി നേടിയ ബാറ്റ് സച്ചിന്റേത്; അറിയപ്പെടാത്ത കഥ!
ഇസ്ലാമാബാദ്: ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയുടെ റെക്കോര്‍ഡ് ഒരുപാട് കാലം പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയുടെ പേരിലായിരുന്നു. ശ്രീലങ്കയ്ക്കെതിരെ 37 പന്തില്‍ നിന്നാണ് അഫ്രീദി സെഞ്ച്വറിയടിച്ചത്. ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്സണും...
ഷുഹൈബ് അക്തര്‍ ബൗള്‍ ചെയ്യുമ്പോള്‍ സച്ചിന്റെ മുട്ടു വിറയ്ക്കുന്നത് കണ്ടിട്ടുണ്ട്; ഷാഹിദ് അഫ്രീദി
ലാഹോര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്കെതിരെ പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വീണ്ടും. പാക് സ്പീഡ്സ്റ്റര്‍ ഷുഹൈബ് അക്തറിനെ നേരിടാന്‍ സച്ചിന് ഭയമായിരുന്നു എന്നാണ് അഫ്രീദിയുടെ...
ഷാഹിദ് അഫ്രീദിക്കും കുടുംബത്തിനും കോവിഡ് സുഖപ്പെട്ടു
മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി. താനും ഭാര്യയും രണ്ട് മക്കളും കൊവിഡ് ബാധയില്‍ നിന്ന് മുക്തരായതായി അഫ്രീദി അറിയിച്ചു. തങ്ങളുടെ എല്ലാവരുടെയും പരിശോധനാ...
ഷാഹിദ് അഫ്രിദിക്ക് കോവിഡ്; സ്ഥിരീകരിച്ച് താരം
കറാച്ചി: പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ താരവുമായി ഷാഹിദ് അഫ്രിദിക്ക് കോവിഡ്-19. ട്വീറ്ററിലൂടെ താരം തന്നെയാണ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.
താരത്തിന്...
മൂന്ന് മാസം ഇന്ത്യന്‍ താരത്തെ വീട്ടില്‍ താമസിപ്പിച്ച് ക്രിക്കറ്റ് പരിശീലനം നല്കി അഫ്രീദി
പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഇന്ത്യന്‍ യുവതാരത്തെ ക്രിക്കറ്റ് പരിശീലനാര്‍ഥം മൂന്നു മാസത്തോളം സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. കശ്മീരിലെ അനന്ത്നാഗ് പ്രവിശ്യയില്‍നിന്നുള്ള മിര്‍ മുര്‍ത്താസ എന്ന യുവതാരത്തെയാണ് അഫ്രീദി...
മോദിയെ വിമര്‍ശിച്ച അഫ്രീദിയെ എതിര്‍ത്ത് യുവരാജും ഹര്‍ഭജനുമടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച മുന്‍ പാകിസ്താന് താരം ഷാഹിദ് അഫ്രീദിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. യുവരാജ് സിംഗ്, ഹര്ഭജന് സിംഗ്, സുരേഷ് റെയ്ന, ഗൗതം ഗംഭീര്‍ തുടങ്ങിയ...
കേരളത്തിലെ പ്രളയം; ദുഃഖം രേഖപ്പെടുത്തി ഷാഹിദ് അഫ്രീദിയും
ലാഹോര്‍: പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തോട് അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും. കേരളത്തിലടക്കം നിരവധി ആരാധകരുള്ള അഫ്രീദി ട്വിറ്ററിലൂടെയാണ് കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.
Deeply saddened by the...