Tag: Shaheen Bagh
ഷാഹീന്‍ബാഗിലെ സമര ചിറകുകള്
കെ.എം അബ്ദുല്‍ ഗഫൂര്‍
'ഒരു പാക്കറ്റ് പാല് വാങ്ങാന്‍പോലും പുറത്തിറങ്ങാത്ത സ്ത്രീകളാണ്ആ നടുറോഡില്‍ കുത്തിയിരിക്കുന്നത്. ഞങ്ങളുടെ ധൈര്യം ഇപ്പോള്‍ അവരാണ്. സി.എ.എ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍...
അലിഗഢില്‍ അറസ്റ്റിലായ ഷഹീന് അബ്ദുല്ലയെ യു.പി പൊലീസ് വിട്ടയച്ചു
ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിങിന് അലിഗഢില്‍ പോകവെ അറസ്റ്റിലായ ജാമിഅ വിദ്യാര്‍ത്ഥി ഷഹീന് അബ്ദുല്ലയെ യു.പി പൊലീസ് വിട്ടയച്ചു.
ഷെഹീന്‍ബാഗിനെതിരെ വ്യാജപ്രചരണം; ഒരു കോടി നഷ്ടപരിഹാരം തേടി ബി.ജെ.പി ഐ.ടി സെല്ലിന് നോട്ടീസ്
ന്യൂഡല്‍ഹി: ഷെഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ സമൂഹമാധ്യമം വഴി വ്യാജപ്രചരണം നടത്തിയതിന് ബി.ജെ.പി ഐ.ടി സെല്ലിന് നോട്ടീസ്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദിവസം 500-700 രൂപ നല്‍കുന്നത് കൊണ്ടാണ് പ്രതിഷേധത്തിനെത്തുന്നതെന്ന പ്രചരണത്തിനെതിരെയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്....
‘ആസാദിയും ഹല്ലാ ബോലും മുഴക്കി കൊല്‍ക്കത്തയില്‍ മറ്റൊരു ഷഹീന്‍ബാഗായി പാര്‍ക്ക് സര്‍ക്കസ്
കൊല്‍ക്കത്ത: ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങളാള് രാജ്യത്തിന്റെ ഭരണഘടന ഭീഷണി നേരിടുമ്പോള്‍ 'ആസാദിയും 'ഹല്ലാ ബോലും' മുഴക്കി പെണ്‍കരുത്തിന്റെ മറ്റൊരു ഷഹീന്‍ബാഗായി കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ്.
തങ്ങളുടെ മന്‍കി ബാത് കേള്‍ക്കാന്‍ വരൂ; പ്രധാനമന്ത്രിയെ ചായ് പേ ചര്‍ച്ചയ്ക്കു ക്ഷണിച്ച് ഷഹീന്‍ബാഗിലെ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ പാസാക്കിയത് മുതല്‍ സമരത്തിലിരിക്കുന്ന ഷഹീന്‍ബാഗിലെ സ്ത്രീകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായ് പേ ചര്‍ച്ചയ്ക്കു ക്ഷണിക്കുന്നു. തങ്ങളുടെ മന്‍കി ബാത് കേള്‍ക്കാന്‍ ഒരു ചായ് പേ...
നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പിലും ഡല്‍ഹി രാപകല്‍ പോരാട്ടച്ചൂടില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്താല്‍ കത്തുന്ന ഡല്‍ഹി നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പില്‍. കഴിഞ്ഞ 119 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ്...