Tag: Shaheen Bagh
ഷാഹിന്‍ ബാഗ് സ്ക്വയര്‍ 18 ദിനം പിന്നിട്ടു
കോഴിക്കോട്: പൗരത്വ വിവേചന നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഷാഹിന്‍ ബാഗ് സ്ക്വയര്‍ അനിശ്ചിതകാല...
വിധി സ്വാഗതം ചെയ്യുന്നതായി സമരക്കാര്‍, ഷാഹിന്‍ബാഗില്‍ നിന്ന് വേദി മാറ്റില്ല
ന്യൂഡല്‍ഹി: മധ്യസ്ഥ ചര്‍ച്ചക്ക് സമിതിയെ നിയോഗിച്ച സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഷാഹിന്‍ബാഗ് സമരക്കാര്‍. അതേസമയം സമര വേദി മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും സമരക്കാര്‍...
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ഷഹീന്‍ബാഗ് സ്ക്വയര്‍ എസ്.എഫ്.ഐ നശിപ്പിച്ച സംഭവം; പ്രതികരണവുമായി നജീബ് കാന്തപുരം
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ഷഹീന്‍ബാഗ് സ്ക്വയര്‍ എസ്.എഫ്.ഐ നശിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാടറിയച്ചത്.
ഷഹീന്‍ബാഗ് വിഷയത്തില്‍ തീര്‍പ്പു കല്പിക്കാന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗങ്ങള്‍ ഇവരാണ്
ഷാഹീന്‍ബാഗ് വിഷയത്തില്‍ ഒരു പരിഹാരം കാണാന്‍ വേണ്ടി സുപ്രീംകോടതി നിയോഗിച്ചിരിക്കുന്നത് ഒരു മൂന്നംഗ സംഘത്തെയാണ്. സീനിയര്‍ അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധനാ രാമചന്ദ്രന്, മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും മുമ്പ്...
ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് ആരംഭിച്ചു
ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് ആരംഭിച്ചു. ബാനറുകളും പതാകകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യുന്നത്. മാര്‍ച്ചില്‍ നിന്നും ഒരടി പിറകോട്ടില്ലെന്ന് സമരക്കാര്‍ അറിയിച്ചു....
രാജ്യദ്രോഹി പ്രയോഗങ്ങള്‍ വേണ്ടായിരുന്നു; എന്റെ വിലയിരുത്തല്‍ തെറ്റിപ്പോയെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍ തെറ്റായിപ്പോയെന്നും പരാജയം ഞാന്‍ അംഗീകരിക്കുന്നുവെന്നും മുന്‍ ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ടൈംസ് നൗ സമ്മിറ്റ് 2020 ല്‍...
ഡല്‍ഹി തെരഞ്ഞെടുപ്പ്; ഷാഹിന്‍ബാഗിന്റെ നിശബ്ദതക്ക് ഇടിമുഴക്കത്തേക്കാള്‍...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഇന്നലെ മുഴുവന്‍ ഷാഹിന്‍ബാഗ് നിശ്ശബ്ദമായിരുന്നു. ആരേയും ഭയന്നിട്ടല്ല, മറിച്ച് അതും അവര്‍ തെരഞ്ഞെടുത്ത പ്രതിഷേധത്തിന്റെ വഴിയായിരുന്നു. ഡല്‍ഹി...
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം: ഷഹീന്‍ബാഗില്‍ മുന്നേറി അമാനത്തുള്ളഖാന്‍
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷഹീന്‍ബാഗില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന് മുന്നേറുന്നു. ബി.ജെ.പിയുടെ ബ്രം...
ഷഹീന്‍ബാഗ്: പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന ഷഹീന്‍ബാഗ് പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും സുപ്രിം കോടതി നോട്ടിസ്. എന്നാല്‍ അനിശ്ചിതകാലത്തേക്ക് പൊതുവഴി തടസ്സപ്പെടുത്തരുതെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഹര്‍ജി...
ഡല്‍ഹി തെരഞ്ഞെടുപ്പ്; ഷഹീന്‍ബാഗ് വിധിയെഴുതിയത് ചെറു സംഘങ്ങളായി
ന്യൂഡല്‍ഹി: പൗരത്വ വിരുദ്ധ സമര പന്തലില്‍നിന്നും ഷഹീന്‍ബാഗുകാര്‍ വോട്ടു ചെയ്യാനെത്തിയത് ചെറിയ ചെറിയ സംഘങ്ങളായി. ബിജെപി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗിലെ പോളിങ് ബൂത്തുകളില്‍ രാവിലെ മുതല്‍...