Tag: Shaheen Bagh
ഇന്ത്യന്‍ ഭരണ ഘടന തകര്‍ക്കാന്‍ ഒരു ക്ഷുദ്രശക്തികളെയും അനുവദിക്കില്ല :മുസ്ലിം യൂത്ത്ലീഗ്
നാഗ്പൂര്‍: നോര്‍ത്ത് നാഗ്പൂരിലെ ഫാറൂഖ് നഗര്‍ മൈതാനത്തു ആഴ്ചകളായി നടന്നു കൊണ്ടിരിക്കുന്ന ഷാഹീന്‍ ബാഗ് സ്ക്വയറില്‍ യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ പങ്കെടുത്തു....
ഷഹീന്‍ബാഗില്‍ സമാധാനം തകര്‍ക്കുന്നത് സമരക്കാരല്ല, പൊലീസുകാരാണ്; വെളിപ്പെടുത്തലുമായി മധ്യസ്ഥന്‍ കോടതിയില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രക്ഷോഭം സമാധാനപരമാണെന്ന് മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള സുപ്രീം കോടതിയെ അറിയിച്ചു. പ്രക്ഷോഭം...
പാകിസ്ഥാനികള്‍ എന്ന വിളി വേദനയുണ്ടാക്കുന്നുവെന്ന് ഷഹീന്‍ബാഗ് സമരക്കാര്‍
ന്യൂഡല്‍ഹി: തങ്ങളെ പാകിസ്താനികള്‍ എന്ന് വിളിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് പൗരത്വ ഭേദഗതിക്കെതിരെ ഷാഹീന്‍ ബാഗില്‍ പ്രതിഷേധം നടത്തുന്ന സ്ത്രീകള്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി...
ഡല്‍ഹിയില്‍ സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹിയിലെ മജ്പൂരിലും യുപിയിലെ അലിഗഢിലും സംഘര്‍ഷം. സിഎഎയെ അനുകൂലിക്കുന്നവരും എതിര്‍ത്ത് സമരം ചെയ്യുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം ആരംഭിച്ച...
ഡല്‍ഹിയിലേക്കുള്ള റോഡ് തുറന്ന് ഷഹീന്‍ഹാഗ് സമരക്കാര്‍; വിവാദങ്ങള്‍ക്ക് പരിഹാരം; ഒന്നുമറിഞ്ഞില്ലെന്ന് പൊലീസ്
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെതുടര്‍ന്ന് 70 ദിവസമായി അടച്ചിട്ട ഷാഹീന്‍ബാഗിലെ റോഡുകള്‍ തുറന്ന് പ്രതിഷേധക്കാര്‍. റോഡുകള്‍ തടഞ്ഞല്ല സമരമെന്നും ഡല്‍ഹിയിലേക്കുള്ള ഇതരറോഡുകള്‍ അടച്ചത് പൊലീസുകാരാണെന്നുമുള്ള സമരക്കാരുടെ പ്രതികരണത്തിന് പിന്നാലെയാണ് പ്രതിഷേധക്കരുടെ...
100 കോടിക്ക് 15 കോടി; വിവാദ പ്രസംഗം നടത്തിയ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനെതിരെ...
ബെംഗളൂരു: രാജ്യത്തെ ഭൂരിപക്ഷം വരുന്ന 100 കോടിക്ക് 15 കോടി സമൂഹം വേണ്ടുവോളമാണെന്ന വിവാദ പ്രസംഗം നടത്തിയ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനെതിരെ കേസ്. കലാപത്തിനുള്ള ആഹ്വാനം ഉള്‍പ്പെടെയുള്ള 117,...
ഷഹീന്‍ബാഗ് സമരം തുടരുന്നു; യു.പി പൊലീസിന്റെ റോഡുതുറക്കല് പരിപാടിക്ക് ആന്റി ക്ലൈമാക്സ്
ന്യൂഡല്‍ഹി: ഷാഹിന്‍ബാഗ് നിലനിര്‍ത്തിക്കൊണ്ടുള്ള മധ്യസ്ഥ ചര്‍ച്ച തുടരുന്നതിനിടെ നോയിഡകാളിന്ദി കുഞ്ച് റോഡ് തുറന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടിക്ക് ആന്റി ക്ലൈമാക്സ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നോയിഡയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള കാളിന്ദി കുഞ്ച്-ഫരീദാബാദ്...
കാളിന്ദി കുഞ്ച് റോഡ് തുറന്ന് യുപി പൊലീസ് ; ഷാഹിന്‍ബാഗ് നിലനിര്‍ത്തിക്കൊണ്ട് പരിഹാരം; മധ്യസ്ഥ...
ന്യൂഡല്‍ഹി: ഷാഹിന്‍ബാഗ് നിലനിര്‍ത്തിക്കൊണ്ടുള്ള മധ്യസ്ഥ ചര്‍ച്ച തുടരുന്നതിനിടെ യാത്രക്കാര്‍ക്ക് ആശ്വാസമേകി നോയിഡ-കാളിന്ദി കുഞ്ച് റോഡ് തുറന്നു. വെള്ളിയാഴ്ചയാണ് നോയിഡയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള കാളിന്ദി കുഞ്ച്-ഫരീദാബാദ് റോഡ് ഉത്തര്‍പ്രദേശ് പോലീസ് വീണ്ടും...
ഷാഹിന്‍ബാഗ് സമരക്കാരുമായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥര്‍ ചര്‍ച്ച തുടരും
ന്യൂഡല്‍ഹി: ഷാഹിന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാരുമായി സുപ്രീം കോടതി നിയമിച്ച മധ്യസ്ഥര്‍ ചര്‍ച്ച നടത്തി. ഷാഹിന്ബാഗിലെത്തിയ മധ്യസ്ഥര്‍ കോടതി ഉത്തരവ് വായിച്ചു കേള്‍പ്പിച്ചു. തങ്ങള്‍ക്ക്...
ഷഹീന് ബാഗ് പ്രതിഷേധക്കാരുമായി മധ്യസ്ഥസംഘം ചര്‍ച്ച നടത്തി
ഷഹീന് ബാഗില്‍ സമരം ചെയ്യുന്ന പ്രതിഷേധക്കാരുമായി സുപ്രീംകോടതി നിയോഗിച്ച സമിതി ചര്‍ച്ച നടത്തി. സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന് എന്നിവരാണ് ചര്‍ച്ച നടത്തിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ഞങ്ങള്‍ ഇവിടെയെത്തിയതെന്നും...