Tag: shaheen
‘മോദിയെ കൊല്ലണമെന്ന് മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു’: ഷഹീന്‍ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി
ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന് ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 'ഞങ്ങള്‍ മോദിയെ കൊലപ്പെടുത്തും' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കുകയാണ്...